Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightആർ.ജെ. അംബികയുടെ...

ആർ.ജെ. അംബികയുടെ ബൈക്ക് റൈഡിന് തുടക്കമായി

text_fields
bookmark_border
RJ Ambika, bike ride
cancel
camera_alt

ആ​ർ.​ജെ. അം​ബി​ക കൃ​ഷ്ണ​യു​ടെ ‘ഓ​ൾ ഇ​ന്ത്യ സോ​ളോ റൗ​ണ്ട് പ​ര്യ​ട​നം’ ക​ല​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യു​ന്നു

Listen to this Article

കൊ​ച്ചി: റെ​യി​ൻ​ബോ എ​ഫ്.​എം ആ​ർ.​ജെ. അം​ബി​ക കൃ​ഷ്ണ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യ ബൈ​ക്ക് യാ​ത്ര​യു​ടെ ഫ്ലാ​ഗ്ഓ​ഫ് ജി​ല്ല ക​ല​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് നി​ർ​വ​ഹി​ച്ചു. വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര സൈ​നി​ക​ർ​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ചും അ​വ​രു​ടെ വി​ധ​വ​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​മു​ള്ള സ​ന്ദേ​ശ​മാ​ണ് ഈ ​യാ​ത്ര​വ​ഴി അം​ബി​ക ന​ൽ​കു​ന്ന​ത്.

കാ​ക്ക​നാ​ട് ക​ല​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ലാ​യി​രു​ന്നു ഫ്ലാ​ഗ്ഓ​ഫ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. 50 ദി​വ​സം നീ​ളു​ന്ന ബൈ​ക്ക്‌ യാ​ത്ര​യി​ൽ 14 സം​സ്ഥാ​ന​ങ്ങ​ളും മൂ​ന്ന് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും പി​ന്നി​ടു​ക​യാ​ണ് അം​ബി​ക​യു​ടെ ല​ക്ഷ്യം. യാ​ത്ര​യി​ൽ രാ​ജ്യ​ത്തെ 25 റെ​യി​ൻ​ബോ എ​ഫ്.​എം നി​ല​യ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike rideRJ Ambika
News Summary - The beginning of R.J. Ambika's bike ride
Next Story