Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നാറിൽ കെ.എസ്.ആർ.ടി.സിയുടെ ടെൻറ് സ്റ്റേ
text_fieldsbookmark_border
തിരുവനന്തപുരം: ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി മൂന്നാറിൽ കെ.എസ്.ആർ.ടി.സി ടെൻറ് സ്റ്റേ പദ്ധതി ആരംഭിക്കുന്നു. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ടെൻറുകൾ ദിവസ വാടക അടിസ്ഥാനത്തിൽ നൽകുന്നതാണ് പദ്ധതി. കെ.എസ്.ആർ.ടി.സിയുടെ മൂന്നാറിലെ 3.50 ഏക്കർ ഭൂമിയിൽ ബസ് സ്റ്റേഷൻ ഒഴികെയുള്ള സ്ഥലത്താണ് ഇത് സജ്ജീകരിക്കുക.
ഇതിനായി താൽപര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.online.keralartc.com എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ കെ.എസ്.ആർ.ടി.സി കൺട്രോൾ റൂം- 9447071021, 0471- 2463799 വാട്സ്ആപ് നമ്പർ- 81295 62972 ബന്ധപ്പെടുകയോ ചെയ്യാം.
Next Story

