Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2023 10:30 AM IST Updated On
date_range 30 Oct 2023 10:30 AM ISTമറയൂർ-മൂന്നാർ റോഡിൽ കാഴ്ചവിരുന്നൊരുക്കി സ്പാത്തോടിയ പൂക്കൾ
text_fieldsbookmark_border
മറയൂർ: ശൈത്യകാലം ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ മറയൂർ-മൂന്നാർ റോഡിലും തേയില തോട്ടങ്ങളിലും സ്പാത്തോടിയ പൂത്ത് തുടങ്ങി. ഇപ്പോൾതന്നെ കോടമഞ്ഞും തണുത്ത കാലാവസ്ഥയും അനുഭവപ്പെട്ടു തുടങ്ങി. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് അതിശയിത്യം അനുഭവപ്പെടുന്നത്.
പൂത്തു തുടങ്ങിയിരിക്കുന്ന സ്പാത്തോടിയ മരത്തിലെ പൂക്കൾ മറയൂർ-മൂന്നാർ റോഡിൽ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും കാഴ്ചവിരുന്നൊരുക്കുകയാണ്. രണ്ടുമാസം ഈ പൂക്കളുടെ വസന്തം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

