Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightസൈ​ക്കി​ളി​ൽ ഇ​ന്ത്യ...

സൈ​ക്കി​ളി​ൽ ഇ​ന്ത്യ ചു​റ്റി ഷം​സീ​ദ് തി​രി​ച്ചെ​ത്തി

text_fields
bookmark_border
സൈ​ക്കി​ളി​ൽ ഇ​ന്ത്യ ചു​റ്റി ഷം​സീ​ദ് തി​രി​ച്ചെ​ത്തി
cancel
camera_alt

സൈ​ക്കി​ളി​ൽ ഇ​ന്ത്യ ചു​റ്റി തി​രി​ച്ചെ​ത്തി​യ ഷം​സീ​ദി​ന് ഡി.​വൈ.​എ​ഫ്.​ഐ മ​ങ്ക​ട​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

Listen to this Article

മ​ങ്ക​ട: ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യും സൈ​ക്കി​ളി​ൽ ചു​റ്റി മ​ങ്ക​ട സ്വ​ദേ​ശി പി​ലാ​ത്തോ​ട​ൻ ഷം​സീ​ദ് തി​രി​ച്ചെ​ത്തി. 2021 ന​വം​ബ​ർ 29നാ​ണ് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും അ​യ​ൽ​രാ​ജ്യ​മാ​യ നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഷം​സീ​ദ് യാ​ത്ര തി​രി​ച്ച​ത്.

19,683 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ യാ​ത്ര പു​തി​യ അ​നു​ഭ​വ​മാ​യ​താ​യും വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം എ​ത്തി​ക്കാ​നാ​യ​താ​യും ഷം​സീ​ദ് പ​റ​ഞ്ഞു. ഡി.​വൈ.​എ​ഫ്.​ഐ മ​ങ്ക​ട മേ​ഖ​ല ക​മ്മി​റ്റി ഷം​സീ​ദി​ന് സ്വീ​ക​ര​ണം ന​ൽ​കി.

മേ​ഖ​ല സെ​ക്ര​ട്ട​റി അ​ലി അ​ക്ബ​ർ ഷം​സീ​ദി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ച​രി​ത്ര​കാ​ര​ൻ വി​പി​ൻ ച​ന്ദ്ര ര​ചി​ച്ച ആ​ധു​നി​ക ഇ​ന്ത്യ എ​ന്ന പു​സ്ത​കം ഉ​ണ്ണി മാ​മ്പ​റ്റ ഷം​സീ​ദി​ന് സ​മ്മാ​നി​ച്ചു. ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹ​ഫീ​ദ്, ഗ​ഫൂ​ർ, ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ അ​ഫ്സ​ൽ, അ​ഫ്സ​ൽ ചേ​രി​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bicycle trip
News Summary - Shamseed's bicycle trip
Next Story