Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightപറമ്പിക്കുളം കടുവ...

പറമ്പിക്കുളം കടുവ സങ്കേതം തിങ്കളാഴ്​ച തുറക്കും

text_fields
bookmark_border
Parambikulam tiger sanctuary
cancel
camera_alt

പ​റ​മ്പി​ക്കു​ളം ക​ടു​വ സ​ങ്കേ​തം സു​ങ്കം റോ​ഡ​രി​കി​ലെ കാ​ഴ്ച

പ​റ​മ്പി​ക്കു​ളം: പ​റ​മ്പി​ക്കു​ളം ക​ടു​വ സ​ങ്കേ​തം തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് അ​നു​വാ​ദം ന​ൽ​കു​ന്ന​ത്.

ഒ​ന്ന​ര​വ​ർ​ഷ​മാ​യി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് അ​നു​വാ​ദ​മി​ല്ലാ​തെ തു​ട​ർ​ന്നി​രു​ന്ന പ​റ​മ്പി​ക്കു​ളം ടൂ​റി​സം മേ​ഖ​ല​യെ​ക്കു​റി​ച്ച്​ മാ​ധ്യ​മം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. http://www.parambikulam.org വെ​ബ്സൈ​റ്റ് വ​ഴി ബു​ക്ക് ചെ​യ്ത വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​നു​വാ​ദം. ഓ​രോ വ്യ​ക്തി​യും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ഒ​ന്നെ​ങ്കി​ലും ര​ണ്ടാ​ഴ്ച മു​മ്പ് എ​ടു​ത്തി​രി​ക്ക​ണം.

72 മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും ആ​ർ.​ടി.​പി.​സി നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​വി​ഡ് ബാ​ധി​ച്ച​വ​ർ നെ​ഗ​റ്റി​വാ​യി ഒ​രു​മാ​സം പി​ന്നി​ട്ടി​രി​ക്ക​ണം. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും ശ​രീ​ര ഊ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും ക​ടു​വ സ​ങ്കേ​ത​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശ​ന​മെ​ന്ന് പ​റ​മ്പി​ക്കു​ളം വൈ​ൽ​ഡ് ലൈ​ഫ് ​െഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ​െവെ​ശാ​ഖ് ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന ഒ​രു സം​ഘ​ത്തി​ന് മൂ​ന്ന് രീ​തി​ക​ളി​ലു​ള്ള ട്ര​ക്കി​ങ് ന​ട​ത്തു​വാ​ൻ അ​നു​വാ​ദ​മു​ണ്ടെ​ന്നും ആ​ളു​ക​ൾ കൂ​ടു​ന്ന എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്കി വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കു​വാ​ൻ പ​റ​മ്പി​ക്കു​ളം ത​യാ​റാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parambikulam tiger sanctuary
News Summary - Parambikulam tiger sanctuary will be opened on Monday
Next Story