Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഅ​മ്പതാം നാൾ ഷ​ഹീ​ർ...

അ​മ്പതാം നാൾ ഷ​ഹീ​ർ സൈ​ക്കി​ളി​ൽ ക​ശ്മീ​രി​ലെ​ത്തി

text_fields
bookmark_border
shaheer at kashmir
cancel
camera_alt

ഷ​ഹീ​ർ ക​ശ്മീ​രി​ൽ

ച​ങ്ങ​രം​കു​ളം: ഒ​ന്ന​ര മാ​സ​ത്തെ സൈ​ക്കി​ൾ യാ​ത്ര​ക്കൊ​ടു​വി​ൽ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഹീ​ർ ക​ശ്മീ​രി​ലെ​ത്തി.

ജ​ന്മ​നാ​ടാ​യ ച​ങ്ങ​രം​കു​ളം ഉ​ദി​ന്നു​പ​റ​മ്പി​ൽ നി​ന്ന്​ ആ​രം​ഭി​ച്ച യാ​ത്ര പ​ന്ത്ര​ണ്ടോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ 4200 കി​ലോ​മീ​റ്റ​ര്‍ താ​ണ്ടി​യാ​ണ് എ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്​​ച യാ​ത്ര ശ്രീ​ന​ഗ​റി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ജ​നു​വ​രി 19ന് ​ആ​രം​ഭി​ച്ച യാ​ത്ര അ​മ്പതാം ദി​വ​സ​മാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് ഷ​ഹീ​ർ ക​ശ്മീ​രി​ലേ​ക്ക് യാ​ത്ര ആ​രം​ഭി​ച്ച​ത്.

Show Full Article
TAGS:bicycle kashmir 
News Summary - On 50th day, Shaheer reached Kashmir on a bicycle
Next Story