Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

text_fields
bookmark_border
വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
cancel
camera_alt

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് ഷൂ​ട്ടി​ങ് പോ​യി​ന്റി​ൽ എ​ത്തി​യ​വ​ർ

ഗൂഡല്ലൂർ: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ട നീലഗിരി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. കൂന്നൂർ-ബർളിയാർ-മേട്ടുപ്പാളയം ദേശീയപാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വാഹന ഗതാഗതം നിർത്തിയതായി കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു അറിയിച്ചു. സർക്കാർ ബസുകൾ കോത്തഗിരി-മേട്ടുപ്പാളയം സംസ്ഥാനപാത വഴി പതിവുപോലെ സർവിസ് നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nilgiris Tourist Spots Reopen
Next Story