Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമൂന്നാര്‍ ഗ്യാപ്​ റോഡ്...

മൂന്നാര്‍ ഗ്യാപ്​ റോഡ് യാത്രാ നിരോധനം നീക്കി

text_fields
bookmark_border
Munnar Gap Road
cancel

തൊടുപുഴ: യാത്രാനിരോധനം ഏര്‍പ്പെടുത്തിയ മൂന്നാര്‍ ഗ്യാപ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച റോഡിലേക്ക് വീണ കല്ലും മണ്ണും പൊതുമരാമത്ത് നീക്കുകയും നിലവില്‍ മഴ മാറിയ സാഹചര്യത്തിലുമാണ് ഇടുക്കി ജില്ല കലക്ടറുടെ ഉത്തരവ്​. കൂടുതല്‍ കല്ലുകള്‍ താഴേക്ക് പതിക്കാനുള്ള സാധ്യത കണക്കിലെടുത്താണ്​​ യാത്രാനിരോധനം ഏർപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel banMunnar Gap Road
News Summary - Munnar Gap Road travel ban lifted
Next Story