Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീർ പാക്കേജുമായി കെ.എസ്.ടി.ഡി.സി
text_fieldsbookmark_border
ബംഗളൂരു: വിനോദസഞ്ചാരികൾക്കായി ആറു ദിവസത്തെ കശ്മീർ പാക്കേജ് അവതരിപ്പിച്ച് കർണാടക സ്റ്റേറ്റ് ടൂറിസം വികസന കോർപറേഷൻ (കെ.എസ്.ടി.ഡി.സി). ഫെബ്രുവരി ആദ്യത്തിൽ നടത്തുന്ന യാത്രക്ക് 31,000 രൂപയാണ് നിരക്ക്. ബംഗളൂരുവിൽനിന്നാണ് യാത്ര തുടങ്ങുക.
ഗുൽമാർഗ്, ഹിമാലയത്തിന്റെ പീർ പഞ്ജൽ നിരകൾ, ദാൽ തടാകം, പഹൽഗാം, സോൻമാർഗ് തുടങ്ങിയ സ്ഥലങ്ങളാണ് പാക്കേജിലുൾപ്പെടുത്തിയിട്ടുള്ളത്. വിമാന ടിക്കറ്റ്, മറ്റു യാത്രാചാർജുകൾ, താമസം എന്നിവയടക്കമാണ് പാക്കേജ് എന്ന് കെ.എസ്.ടി.ഡി.സി എം.ഡി ജി. ജഗദീഷ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

