Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇവർ ഇടുക്കിയുടെ സ്വന്തം ജീവി വർഗങ്ങൾ

text_fields
bookmark_border
നീ​ല​ക്കു​റി​ഞ്ഞി ഇ​ടു​ക്കി​യു​ടെ സ്വ​ന്തം പു​ഷ്പ​വും ജി​ല്ല മൃ​ഗം വ​ര​യാ​ടു​മാ​യി പ്ര​ഖ്യാ​പി​ച്ചു
ഇവർ ഇടുക്കിയുടെ സ്വന്തം ജീവി വർഗങ്ങൾ
cancel

തൊടുപുഴ: ഇടുക്കി ജില്ലയ്ക്ക് മാത്രമായി പ്രാദേശിക തലത്തില്‍ സംരക്ഷണ പ്രാധാന്യമുള്ള അപൂര്‍വവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യ-ജന്തു വര്‍ഗങ്ങളെ ഉള്‍പ്പെടുത്തി ജില്ല സ്പീഷിസ് പ്രഖ്യാപനം. 11 ഇനങ്ങളിലായാണ് ജില്ലാ സ്പീഷിസുകളെ പ്രഖ്യാപിച്ചത്. ജില്ല പുഷ്പം - നീലക്കുറിഞ്ഞി, ജില്ല വൃക്ഷം - കാട്ടുപൂവരശ്, ജില്ല പൈതൃക വൃക്ഷം-സ്വര്‍ണ്ണപന്നല്‍, ജില്ല മൃഗം-വരയാട്, ജില്ല ജലജീവി - മലനീര്‍നായ, ജില്ല പക്ഷി - വെള്ളവയറന്‍ ഷോളക്കിളി, ജില്ല ഉരഗം - വാല്‍പൊട്ടന്‍ മണ്‍പാമ്പ്, ജില്ല ഉഭയ ജീവി - ആനമുടി ഇലത്തവള, ജില്ല മത്സ്യം-കുയില്‍, ജില്ല ശലഭം- പളനി ഗിരിശൃംഗന്‍, ജില്ല തുമ്പി - മല നിഴല്‍ തുമ്പി എന്നിവയാണ് സംരക്ഷിത പട്ടികയിലുള്ള ജീവി വർഗങ്ങളായി കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫാണ് പ്രഖ്യാപനം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Idukki Declares 11 District Species
Next Story