Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightലോ​ക ടൂ​റി​സം...

ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സൗ​ജ​ന്യ സ​മു​ദ്ര പ​രി​പാ​ടി​ക​ൾ

text_fields
bookmark_border
world tourism day-bahrain
cancel

മ​നാ​മ: ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി ബീ​ച്ച്​ ക്ല​ബി​ൽ​ സൗ​ജ​ന്യ സ​മു​ദ്ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. സ്വ​ദേ​ശി​ക​ളെ​യും വി​ദേ​ശി​ക​ളെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​​​ളെ​യും ഒ​രുപോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്​.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഉ​ണ​ർ​വ്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രി​പാ​ടി ആ​സൂ​​ത്ര​ണം ചെ​യ്​​തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​ഹ്​​റൈ​ൻ ബേ​യി​ലും അ​ൽ ജ​സാ​യി​ർ ബീ​ച്ചി​ലും ബീ​ച്ച്​ ക​ൾ​ച​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. ജ​ലോ​പ​രി​ത​ല​ത്തി​ലെ വി​വി​ധ ഗെ​യി​മു​ക​ളും കാ​യി​ക​പ​രി​പാ​ടി​ക​ളു​മാ​ണു​ണ്ടാ​വു​ക.

Show Full Article
TAGS:World Tourism DayBahrainSea Events
News Summary - Free Sea Events on World Tourism Day
Next Story