Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ponmudi
cancel
Homechevron_rightTravelchevron_rightTravel Newschevron_rightപൊന്മുടിയിൽ ശനി, ഞായർ...

പൊന്മുടിയിൽ ശനി, ഞായർ ദിവസങ്ങളിൽ പ്രവേശനം നിരോധിച്ചു

text_fields
bookmark_border

വിതുര (തിരുവനന്തപുരം): സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊന്മുടിയിൽ ശനി, ഞായർ ദിവസങ്ങളിൽ പ്രവേശനം നിരോധിച്ചു. ഈ ദിവസങ്ങളിൽ ചെക്ക് പോസ്​റ്റുകളിലെ പരിശോധനയും കർശനമാക്കും.

മറ്റ് ദിവസങ്ങളിൽ പരിമിതമായ സന്ദർശകരെ കോവിഡ് മാനദണ്ഡങ്ങളോടെ പ്രവേശിപ്പിക്കും. മങ്കയം ഇക്കോ ടൂറിസത്തിൽ സഞ്ചാരികൾക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്തി. പരിസര പ്രദേശങ്ങളിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponumdi
News Summary - Entry to Ponmudi was banned on Saturdays and Sundays
Next Story