Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്‍ ഊരിലേക്ക് 13 നും 14 നും പ്രവേശനമില്ല

text_fields
bookmark_border
En Uru heritage village
cancel

വയനാട്: എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 13, 14 തീയ്യതികളില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മാര്‍ച്ച് 15 മുതല്‍ 19 വരെ കാല്‍നടയായി മാത്രമേ എന്‍ ഊര്‌ഗോത്ര പൈതൃക ഗ്രാമത്തിലേക്ക്‌സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സെക്രട്ടറി അറിയിച്ചു. കടുത്ത ചൂടുള്ള കാലാവസ്ഥയായതിനാല്‍ പ്രായമായവര്‍, കുട്ടികള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഈ ദിവസങ്ങളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - En Uru heritage village in Wayanad
Next Story