Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ ദേശീയ ദിനത്തിൽ ഒരു മുസാഫിർ ആകുക!

text_fields
bookmark_border
ഈ ദേശീയ ദിനത്തിൽ ഒരു മുസാഫിർ ആകുക!
cancel

ഈ യു.എ.ഇ ദേശീയ ദിനത്തിൽ ലോകമെമ്പാടുമുള്ള ചില വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം. മാറിവരുന്ന കാലാവസ്ഥയിൽ വിദേശ വിനോദ സഞ്ചാരം തെരഞ്ഞെടുക്കുന്നവർക്ക് ഏറ്റവും ഉചിതമായ ഇടമായിരിക്കും യൂറോപ്പ്. മഞ്ഞുപെയ്യുന്ന യൂറോപ്പിലെ ശീതകാലം ആഗ്രഹിക്കാത്ത വിനോദ സഞ്ചാരികൾ കുറവായിരിക്കും. യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികൾ തെരഞ്ഞെടുക്കുന്ന ആകർഷണ കേന്ദ്രങ്ങളാണ് അൽബേനിയയും സെർബിയയും.

വിശ്രമവും നവോൻമേഷവും ആഗ്രഹിക്കുന്നവർക്ക് എക്സ്േപ്ലാർ ചെയ്യാനുള്ള എല്ലാ വിഭവങ്ങളും ഒളിപ്പിച്ച് വച്ചിട്ടുണ്ട് ഈ രാജ്യങ്ങൾ. പല യൂറോപ്യൻ രാജ്യങ്ങളേക്കാളും മിതമായ കാലാവസ്ഥയാണ് അൽബേനിയയിലേത്. മികച്ച വിന്‍റർ സിറ്റി ബ്രേക്ക് ഡെസ്റ്റിനേഷൻ കൂടിയാണിത്. കൊടും തണുപ്പ് ആഗ്രഹിക്കുന്നവർക്കും മിതമായ തണുപ്പ് ആഗ്രഹിക്കുന്നവർക്കും ഒരേ പോലെ ആസ്വദിക്കാൻ കഴിയുന്ന നഗരമാണ് ടിറാന. കാൽനടയാത്രയ്ക്കും സ്കീയിംഗിനും താൽപ്പര്യമുണ്ടെങ്കിൽ സെർബിയയാണ് ഉചിതമായ ഇടം. വ്യത്യസ്‌ത സംസ്‌കാരവും ചരിത്ര ശേഷിപ്പുകളുമുള്ള മറ്റൊരു മനോഹരമായ യൂറോപ്യൻ ശൈത്യകാല കേന്ദ്രമാണിത്.


Musafir.com നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും പ്രത്യേക ദേശീയ ദിന അവധിക്കാല പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു. ഹോട്ടൽ താമസങ്ങൾ, ഇൻഷുറൻസ്, ഫ്ലൈറ്റുകൾ, പ്രഭാതഭക്ഷണം, വിസ, ട്രാൻസ്ഫർ സേവനം, നഗര സന്ദർശനങ്ങൾ എന്നിവ ഉൾപെടുന്ന പാക്കേജാണ് മുസാഫിർ ഒരുക്കുന്നത്. പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷകരമായ സഞ്ചാരം ആഗ്രഹിക്കുന്നവർക്ക് മികച്ച അനുഭവമായിരിക്കും മുസാഫിറിന്‍റേത്.

3,000 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്ലൈറ്റുകൾ, ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തിലധികം പ്രോപ്പർട്ടികളിൽ ഹോട്ടൽ താമസം, യു.എ.ഇ, അന്താരാഷ്ട്ര വിസ എന്നിവയെല്ലാം ഒരു കുടക്കീഴിൽ മുസാഫിർ അണിനിരത്തുന്നു. ബുക്ക് ചെയ്യുന്നതിന് www.musafir.com സന്ദർശിക്കുക. 600 544 405 എന്ന നമ്പറിലും help@musafir.com എന്ന വിലാസത്തിലും @musafirdotcom എന്ന സോഷ്യൽ മീഡിയ പേജുകളിലും കൂടുതൽ വിവരങ്ങൾ ലഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Be a Musafir this UAE National Day!
Next Story