Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഅതിരപ്പിള്ളി വിനോദ...

അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങൾ രണ്ടാഴ്​ച അടച്ചിടും

text_fields
bookmark_border
അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങൾ രണ്ടാഴ്​ച അടച്ചിടും
cancel

അതിരപ്പിള്ളി: കോവിഡ് വ്യാപനം കൂടുന്നതിനാൽ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല രണ്ടാഴ്​ചത്തേക്ക് അടച്ചിടും. മെയ്‌ നാല്​ വരെ തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.

സഞ്ചാരികളെ വെറ്റിലപ്പാറ പലാത്തിന് സമീപമുള്ള താൽക്കാലിക ചെക്ക്പോസ്റ്റിൽ തടയും. റിസോർട്ടുകളിൽ മുറി ബുക്ക്‌ ചെ്യ്​തിട്ടുള്ളവരെ റിസോർട്ടിലേക്ക് പോകാൻ അനുവദിക്കും.ചൊവ്വാഴ്ച അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന കോവിഡ് നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TourisamtravelAthirappilly
News Summary - Athirappilly tourist centres will be closed for two weeks
Next Story