Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightതിരുവനന്തപുരം- മുംബൈ...

തിരുവനന്തപുരം- മുംബൈ പുതിയ എയർ ഇന്ത്യ സർവിസ്

text_fields
bookmark_border
Air India Express
cancel

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ പു​തി​യ സ​ർ​വി​സ് ആ​രം​ഭി​ച്ചു. ഈ ​റൂ​ട്ടി​ലെ എ​യ​ർ ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ പ്ര​തി​ദി​ന സ​ർ​വി​സ് ആ​ണി​ത്.

മും​ബൈ-​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് (എ.​ഐ. 657) രാ​വി​ലെ 05.40ന് ​പു​റ​പ്പെ​ട്ട് 07:55ന് ​എ​ത്തും. മ​ട​ക്ക വി​മാ​നം (എ.​ഐ. 658) തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് രാ​വി​ലെ 08:55 മ​ണി​ക്ക് പു​റ​പ്പെ​ട്ട് 11:15ന് ​മും​ബൈ​യി​ലെ​ത്തും.

ബി​സി​ന​സ്‌ ക്ലാ​സ് ഉ​ൾ​പ്പെ​ടെ 122 സീ​റ്റു​ക​ളു​ണ്ടാ​കും. മും​ബൈ വ​ഴി ഇ​ന്ത്യ​യി​ലെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്കും യൂ​റോ​പ്പ്, യു.​കെ, യു​എ​സ്, തെ​ക്ക്​ കി​ഴ​ക്ക​ൻ ഏ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India
News Summary - Air India Thiruvananthapuram-Mumbai new service
Next Story