Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമുഴപ്പിലങ്ങാട്​...

മുഴപ്പിലങ്ങാട്​ ബീച്ചിൽ സാഹസിക ടൂറിസം

text_fields
bookmark_border
muzhappilangad beach
cancel

ക​ണ്ണൂ​ർ: ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ, അ​ഡ്രി​നോ ടൂ​റി​സം ക്ല​ബ്​ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട്​ ബീ​ച്ചി​ൽ സാ​ഹ​സി​ക ടൂ​റി​സം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മാ​ർ​ച്ച്​ 12 മു​ത​ൽ 20 വ​രെ​യാ​ണ്​ പ​രി​പാ​ടി. പാ​രാ​സൈ​ലി​ങ്, സീ ​ഷോ​ർ ട്ര​ക്കി​ങ്, ഐ​ല​ൻ​ഡ്​​ വി​സി​റ്റി​ങ്​ തു​ട​ങ്ങി​യ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തും. 14ന്​ ​മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. 1000 രൂ​പ​യാ​ണ്​ പ്ര​വേ​ശ​ന ഫീ​സ്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് മു​ഴ​പ്പി​ല​ങ്ങാ​ട്​ ബീ​ച്ചി​ൽ ക​ണ്ണൂ​ർ അ​സി. ക​ല​ക്ട​ർ മു​ഹ​മ്മ​ദ്​ ഷെ​ഫീ​ഖ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. വാ​ർ​ത്ത​സ​​മ്മേ​ള​ന​​ത്തി​ൽ ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ്​ കു​മാ​ർ, മൊ​യ്​​സ്​ സ​ഫ​ർ, ടി. ​ജി​തി​ൻ​രാ​ജ്, കെ.​വി. അ​നൂ​പ്​ കു​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adventure TourismMuzhappilangad Beach
News Summary - Adventure tourism at Muzhappilangad beach
Next Story