Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightനെല്ലിയാമ്പതി ടൂറിസം...

നെല്ലിയാമ്പതി ടൂറിസം പോയൻറുകളിൽ സുരക്ഷയൊരുക്കുന്നതിൽ പാളിച്ച

text_fields
bookmark_border
നെല്ലിയാമ്പതി ടൂറിസം പോയൻറുകളിൽ സുരക്ഷയൊരുക്കുന്നതിൽ പാളിച്ച
cancel

നെ​ല്ലി​യാ​മ്പ​തി: തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടൂ​റി​സം പോ​യ​ൻ​റു​ക​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷ​ക്ക് ആ​വ​ശ്യ​മു​യ​രു​ന്നു.

സീ​താ​ർ​കു​ണ്ട് വ്യൂ ​പോ​യ​ൻ​റ്, കേ​ശ​വ​ൻ​പാ​റ, മി​ന്നാ​മ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന ടൂ​റി​സ്​​റ്റു​ക​ൾ​ക്ക് അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാ​നും സം​വി​ധാ​ന​മി​ല്ല.

വ​നം​വ​കു​പ്പി​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് മേ​ഖ​ല​യി​ലെ ടൂ​റി​സം പോ​യ​ൻ​റു​ക​ൾ. എ​ന്നാ​ൽ, ഇ​വി​ടെ ടൂ​റി​സ്​​റ്റു​ക​ളെ നി​യ​ന്ത്രി​ക്കാ​നോ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളോ ന​ൽ​കാ​ൻ പോ​ലും ഗാ​ർ​ഡു​ക​ളെ നി​യോ​ഗി​ച്ചി​ട്ടി​ല്ല.

ഇ​തി​നാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ല​നി​ൽ​ക്കു​ന്നു​വെ​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ല. അ​ബ​ദ്ധ​വ​ശാ​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​നും ഒ​രു സം​വി​ധാ​ന​വു​മി​ല്ല. വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ്​ ​പ്ര​ദേ​ശ​വാ​സി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nelliyampathy
News Summary - Failure to provide security at Nelliyampathi tourism points
Next Story