Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമഴ ആസ്വദിച്ച്...

മഴ ആസ്വദിച്ച് തേക്കടിയിൽ വിനോദസഞ്ചാരികൾ

text_fields
bookmark_border
മഴ ആസ്വദിച്ച് തേക്കടിയിൽ വിനോദസഞ്ചാരികൾ
cancel
camera_alt

തേ​ക്ക​ടി ത​ടാ​ക​ത്തി​ൽ ബോ​ട്ട് സ​വാ​രി​ക്കാ​യി പോ​കു​ന്ന സ​ഞ്ചാ​രി​ക​ൾ

കു​മ​ളി: മ​ഴ ആ​സ്വ​ദി​ക്കാ​ൻ തേ​ക്ക​ടി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു. കാ​ട്ടി​ലെ ഹോ​ട്ട​ലു​ക​ളി​ലും പു​റ​ത്തു​ള്ള ഹോം​സ്റ്റേ-​റി​സോ​ർ​ട്ടു​ക​ളി​ലു​മാ​ണ്​ ഇ​വ​ർ ത​ങ്ങു​ന്ന​ത്. പൊ​തു​വെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് കു​റ​വാ​യ​തി​നാ​ൽ ബോ​ട്ട് ടി​ക്ക​റ്റും മ​റ്റ് സൗ​ക​ര്യ​വും വേ​ഗ​ത്തി​ൽ ല​ഭി​ക്കു​മെ​ന്ന​തും മ​ഴ​യ​ത്ത് സ​ഞ്ചാ​രി​ക​ളെ​ത്താ​ൻ കാ​ര​ണ​മാ​യി.

ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളും നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം തേ​ക്ക​ടി​യി​ലെ​ത്തു​ന്നു​ണ്ട്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ പ​ല​രും തേ​ക്ക​ടി​യി​ലെ ആ​യു​ർ​വേ​ദ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തു​ന്നു.

മ​ഴ​യെ​ത്തു​ട​ർ​ന്ന് ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്​ ബോ​ട്ട് സ​വാ​രി കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി. മ​ഴ​യു​ടെ ഇ​ട​വേ​ള​ക​ളി​ലെ വെ​യി​ലേ​ൽ​ക്കാ​ൻ പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും ത​ടാ​ക​തീ​ര​ത്ത്​ എ​ത്തു​ന്ന​ത് ബോ​ട്ട് സ​വാ​രി​ക്കി​ടെ കാ​ണാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TouristsThekkady
News Summary - Tourists at Thekkady enjoying the rain
Next Story