Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightവയനാട്ടിലെ വിനോദ...

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ടിക്കറ്റ്​ നിരക്ക്​ വർധിപ്പിച്ചു

text_fields
bookmark_border
വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ടിക്കറ്റ്​ നിരക്ക്​ വർധിപ്പിച്ചു
cancel

ക​ൽ​പ​റ്റ: ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന് കീ​ഴ​ലു​ള്ള ജി​ല്ല​യി​ലെ 11 വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഏ​പ്രി​ല്‍ 30 മു​ത​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച്​ ജി​ല്ല ക​ല​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. കേ​ന്ദ്രം, പു​തു​ക്കി​യ നി​ര​ക്ക് എ​ന്നി​വ യ​ഥാ​ക്ര​മം:

പൂ​ക്കോ​ട് ത​ടാ​കം മു​തി​ര്‍ന്ന​വ​ര്‍ 40 രൂ​പ, കു​ട്ടി​ക​ള്‍ 30, പെ​ഡ​ല്‍ ബോ​ട്ട് നാ​ല് സീ​റ്റ് 450 രൂ​പ, പെ​ഡ​ല്‍ ബോ​ട്ട് 2 സീ​റ്റ് 300 രൂ​പ, തു​ഴ ബോ​ട്ട് ഏ​ഴ്​ സീ​റ്റ് 700 രൂ​പ, ക​യാ​ക്കി​ങ് 300 രൂ​പ.

ക​ര്‍ളാ​ട് സാ​ഹ​സി​ക ടൂ​റി​സം മു​തി​ര്‍ന്ന​വ​ര്‍ 40 രൂ​പ, കു​ട്ടി​ക​ള്‍ 30, പെ​ഡ​ല്‍ ബോ​ട്ട് നാ​ല് സീ​റ്റ് 450 രൂ​പ, പെ​ഡ​ല്‍ ബോ​ട്ട് 2 സീ​റ്റ് 300 രൂ​പ, തു​ഴ ബോ​ട്ട് 7 സീ​റ്റ് 700, ക​യാ​ക്കി​ങ് 300, സി​പ്പ് ലൈ​ന്‍ 400. വാ​ള്‍ ക്ല​യിം​ബി​ങ് 120, ബാം​ബൂ റാ​ഫ്ടി​ങ് 1000, ബാം​ബു റാ​ഫ്ടി​ങ് അ​ഡീ​ഷ​ന​ല്‍ പേ​ഴ്‌​സ​ണ്‍ 100.

കാ​ന്ത​ന്‍പാ​റ വെ​ള്ള​ച്ചാ​ട്ടം മു​തി​ര്‍ന്ന​വ​ര്‍ 40, കു​ട്ടി​ക​ള്‍ 30, ചീ​ങ്ങേ​രി റോ​ക്ക് അ​ഡ്വ​ഞ്ച​ര്‍. ട്ര​ക്കി​ങ് മു​തി​ര്‍ന്ന​വ​ര്‍ 100, കു​ട്ടി​ക​ള്‍ 60.

വ​യ​നാ​ട് ഹെ​റി​റ്റേ​ജ് മ്യൂ​സി​യം മു​തി​ര്‍ന്ന​വ​ര്‍ 30 രൂ​പ, കു​ട്ടി​ക​ള്‍ 20, ടൗ​ണ്‍ സ്‌​ക്വ​യ​ര്‍ ബ​ത്തേ​രി മു​തി​ര്‍ന്ന​വ​ര്‍ 20, കു​ട്ടി​ക​ള്‍ 10, പ​ഴ​ശ്ശി​രാ​ജ ലാ​ന്‍ഡ് സ്‌​കേ​പ് മ്യൂ​സി​യം മു​തി​ര്‍ന്ന​വ​ര്‍ 30, കു​ട്ടി​ക​ള്‍ 20,

പ​ഴ​ശ്ശി പാ​ര്‍ക്ക് മാ​ന​ന്ത​വാ​ടി മു​തി​ര്‍ന്ന​വ​ര്‍ 40, കു​ട്ടി​ക​ള്‍ 20. പ്രി​യ​ദ​ര്‍ശി​നി ടീ ​എ​ന്‍വി​യോ​ണ്‍സ് മു​തി​ര്‍ന്ന​വ​ര്‍ 100, കു​ട്ടി​ക​ള്‍ 60. എ​ട​യ്ക്ക​ല്‍ ഗു​ഹ മു​തി​ര്‍ന്ന​വ​ര്‍ 50, കു​ട്ടി​ക​ള്‍ 30, കു​റു​വ ദ്വീ​പ് ഫെ​റി ഒ​രാ​ള്‍ക്ക് 35, ബാം​ബു റാ​ഫ്ടി​ങ് 2 പേ​ര്‍ക്ക് 200, ബാം​ബു റാ​ഫ്ടി​ങ് 5 പേ​ര്‍ക്ക് 400, ബാം​ബു റാ​ഫ്ടി​ങ് അ​ഡീ​ഷ​ന​ല്‍ പേ​ഴ്‌​സ​ണ്‍ 100. റി​വ​ര്‍ റാ​ഫ്ടി​ങ് അ​ഞ്ചു പേ​ര്‍ക്ക് 1250 രൂ​പ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newstourist destination
News Summary - Ticket prices have been increased at tourist destinations in Wayanad
Next Story