Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightസാഹസികരാണോ?...

സാഹസികരാണോ? കണ്ണൂരിന്‍റെ ആകാശം നിങ്ങൾക്കുള്ളതാണ്

text_fields
bookmark_border
സാഹസികരാണോ? കണ്ണൂരിന്‍റെ ആകാശം നിങ്ങൾക്കുള്ളതാണ്
cancel
camera_alt

ആ​കാ​ശ​പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി പ​യ്യാ​മ്പ​ല​ത്ത് ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു

Listen to this Article

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഹ​രം​പ​ക​രാ​ൻ സാ​ഹ​സി​ക ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ. ആ​കാ​ശ​പ്പാ​ലം (ബ​ർ​മ ബ്രി​ഡ്ജ്), സി​പ് ലൈ​ന​ർ, ട​വ​ർ വാ​ച്ച് എ​ന്നി​വ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. പ​യ്യാ​മ്പ​ലം, പ​ഴ​യ​ങ്ങാ​ടി ചൂ​ട്ടാ​ട് ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സാ​ഹ​സി​ക ടൂ​റി​സം പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്. പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ ബ​ർ​മ ബ്രി​ഡ്ജും ചൂ​ട്ടാ​ട് ബീ​ച്ചി​ൽ ഇ​തി​നു​പു​റ​മേ സി​ബ് ലൈ​ന​ർ, ട​വ​ർ വാ​ച്ച് എ​ന്നി​വ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ബീ​ച്ചി​ലെ ര​ണ്ടു ട​വ​റു​ക​ളെ ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന റോ​പ്പി​ൽ ഉ​യ​ര​ത്തി​ൽ കൂ​ടി ന​ട​ന്നു​പോ​കാ​വു​ന്ന സാ​ഹ​സി​ക ഇ​ന​മാ​ണ് ബ​ർ​മ ബ്രി​ഡ്ജ്. പ​യ്യാ​മ്പ​ല​ത്ത് 84 മീ​റ്റ​ർ നീ​ള​ത്തി​ലും ചൂ​ട്ടാ​ട് 342 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് ബ്രി​ഡ്ജ് ഒ​രു​ങ്ങു​ന്ന​ത്. ഒ​രു ട​വ​റി​ൽ നി​ന്ന് മ​റ്റൊ​രു ട​വ​റി​ലേ​ക്ക് ഇ​രു​മ്പു​വ​ട​ത്തി​ൽ​കൂ​ടി ഊ​ർ​ന്ന് സ‍ഞ്ച​രി​ക്കാ​വു​ന്ന സാ​ഹ​സി​ക ഇ​ന​മാ​ണ് സി​ബ് ലൈ​ന​ർ. ചൂ​ട്ടാ​ട് ബീ​ച്ചി​ൽ ഒ​രു​ങ്ങു​ന്ന സി​ബ് ലൈ​ന​ർ 257 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​തേ​സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന ട​വ​ർ വാ​ച്ചി​ൽ ക​യ​റി​യാ​ൽ ബീ​ച്ചി​ന്റെ സൗ​ന്ദ​ര്യം ഉ​യ​ര​ത്തി​ൽ​നി​ന്ന് ആ​സ്വ​ദി​ക്കാ​നാ​കും. പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക‍യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് കീ​ഴി​ലെ വാ​പ്കോ​സി​ന്റെ കീ​ഴി​ലാ​ണ് പ്ര​വൃ​ത്തി. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ബീ​ച്ചി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പു​ത്ത​നു​ണ​ർ​വാ​കും.

Show Full Article
TAGS:adventure tourism
News Summary - Adventurous? The sky of Kannur is yours
Next Story