Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം ; നഗ്നചിത്രം മൊബൈലിൽ പകർത്തി

text_fields
bookmark_border
പത്തനംതിട്ടയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയി  ക്രൂര പീഡനം ; നഗ്നചിത്രം മൊബൈലിൽ പകർത്തി
cancel

പത്തനംതിട്ട: കോയിപ്രത്ത് പ്രായപൂർത്തിയാകാത്ത 16 കാരിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതിയെ കോയിപ്രം പോലീസ് കൊല്ലത്തുനിന്നു പിടികൂടി. കൊല്ലം കരീപ്ര നെടുമൺകാൺവ് ഏറ്റുവായിക്കോട് ലൈല മൻസിൽ വീട്ടിൽ സിയാദ് എന്ന് വിളിക്കുന്ന മുഹമ്മദ് റാസി (23) ആണ് പിടിയിലായത്. കുട്ടിയുമായി സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി, കഴിഞ്ഞ വർഷം 17 ന് ട്രെയിൻ മാർഗം വഴി തിരുവല്ലയിൽ നിന്നും കുട്ടിയെ കൊല്ലത്തെ കേരളപുരത്തെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രതി ഫോണിൽ പകർത്തുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sixteen years old girl raped at KollamPathanamthitta girl raped
News Summary - Sixteen years old girl raped at Kollam
Next Story