Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightഓൺലൈൻ ക്ലാസ് ര​ണ്ടു...

ഓൺലൈൻ ക്ലാസ് ര​ണ്ടു മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്ന ഉത്തരവിന് സ്​റ്റേ

text_fields
bookmark_border
ഓൺലൈൻ ക്ലാസ് ര​ണ്ടു മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്ന ഉത്തരവിന് സ്​റ്റേ
cancel

കൊ​ച്ചി: ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​ടെ ദൈ​ർ​ഘ്യം ര​ണ്ടു മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്നും ടേം ​പ​രീ​ക്ഷ​ക്ക്​ സ​മാ​ന​മാ​യി ഒാ​ൺ​ലൈ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ​ക​ൾ പാ​ടി​ല്ലെ​ന്നു​മു​ള്ള ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ന് ഹൈ​കോ​ട​തി സ്​​റ്റേ.

ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ന​ൽ​കി​യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് തി​രു​വ​ല്ല സെൻറ്​ മേ​രീ​സ് റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് സിം​ഗി​ൾ ബെ​ഞ്ചി​െൻറ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online class
Next Story