Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightഷ​ഹാ​ന​യു​ടെ മരണകാരണം...

ഷ​ഹാ​ന​യു​ടെ മരണകാരണം നെഞ്ചിലേറ്റ ചവിട്ട്​

text_fields
bookmark_border
ഷ​ഹാ​ന​യു​ടെ മരണകാരണം നെഞ്ചിലേറ്റ ചവിട്ട്​
cancel
camera_alt

മേ​പ്പാ​ടി എ​ള​മ്പി​ലേ​രി​യി​ലെ റി​സോ​ർ​ട്ടി​ലെ​ത്തി​യ ക​ല​ക്​​ട​ർ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല

കോ​ഴി​ക്കോ​ട്: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നെ​ഞ്ചി​ലേ​റ്റ ച​വി​ട്ടു മൂ​ലം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യ ഗു​രു​ത​ര​പ​രി​ക്കാ​ണ് ക​ണ്ണൂ​ർ സ്വ​ദേ​ശി​നി ഷ​ഹാ​ന​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഡോ. ​സു​ജി​ത് ശ്രീ​നി​വാ​സ​‍െൻറ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് പോ​സ്​​റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. നെ​ഞ്ചി​ലും ത​ല​ക്ക് പി​റ​കി​ലും ക​ഴു​ത്തി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഷ​ഹാ​നയുടെ ബന്ധുക്കളും ജോ​ലി​ചെ​യ്തി​രു​ന്ന പേ​രാ​മ്പ്ര കോ​ള​ജി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യി​രു​ന്നു. മേപ്പാടി എളമ്പലേരിയിലെ റിസോർട്ടിൽവെച്ചാണ് കണ്ണൂർ ചേലേരി കല്ലറപുരയിൽ ഷഹാന (26)കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElephantShahanaTourist deathMeppadi Wayanad
News Summary - meppadi elephant attack
Next Story