Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightകോവിഡുകാലത്തും റോഡിൽ...

കോവിഡുകാലത്തും റോഡിൽ കരുതലില്ല; ഡ്രൈവർമാർക്ക്​ പിഴയിട്ടത്​ 19.35 കോടി

text_fields
bookmark_border
കോവിഡുകാലത്തും റോഡിൽ കരുതലില്ല; ഡ്രൈവർമാർക്ക്​ പിഴയിട്ടത്​ 19.35 കോടി
cancel

തൊ​ടു​പു​ഴ: കോ​വി​ഡു​കാ​ല​ത്തും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ കു​റ​വി​ല്ല. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പ്​ പി​ഴ​യി​ട്ട​ത്​ 19.35 കോ​ടി. 2020 ഏ​പ്രി​ൽ മു​ത​ൽ ഇൗ ​വ​ർ​ഷം മേ​യ്​ വ​രെ​യാ​ണ്​ 19,35,12,065 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​രു​ക​യും പൊ​തു​ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​ല​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്​ പ​രി​മി​ത​മാ​യി​രു​ന്ന മാ​സ​ങ്ങ​ളി​ൽ​പോ​ലും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ തു​ട​ർ​ന്നു.

ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ര​ത്തി​ലെ തി​ര​ക്ക്​ ഒ​ഴി​ഞ്ഞു​കി​ട്ടി​യ​തും മോ​േ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പി​െൻറ പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തു​മെ​ല്ലാം വാ​ഹ​നം ഒാ​ടി​ക്കു​ന്ന​വ​ർ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​യി ക​ണ്ടു​വെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്​ കു​റ​ഞ്ഞ​ത്​ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഇൗ ​കാ​ല​യ​ള​വി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും പി​ഴ​യാ​യി ഇൗ​ടാ​ക്കി​യ തു​ക​യും കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ പ​ല​തി​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​ന്നു. അ​മി​ത​വേ​ഗം, സി​ഗ്​​ന​ൽ തെ​റ്റി​ക്കു​ക, അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്, സീ​റ്റ്​​ബെ​ൽ​റ്റും ഹെ​ൽ​മ​റ്റും ധ​രി​ക്കാ​തി​രി​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​ണ്​ പ്ര​ധ​ന​മാ​യും പി​ഴ ഇൗ​ടാ​ക്കി​യ​ത്.

കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം നി​ശ്ച​യി​ച്ചി​രു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പി​ഴ​ത്തു​ക സ​ർ​ക്കാ​ർ നേ​ര​േ​ത്ത ഗ​ണ്യ​മാ​യി കു​റ​ച്ചി​രു​ന്നു. പ്ര​ത്യേ​ക ശി​ക്ഷ പ​റ​യാ​ത്ത​വ​ക്ക്​ ആ​ദ്യ​കു​റ്റ​ത്തി​ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 500 രൂ​പ എ​ന്ന​ത് 250 രൂ​പ​യാ​യും ആ​വ​ർ​ത്തി​ച്ചാ​ൽ 1500 രൂ​പ എ​ന്ന​ത് 500 രൂ​പ​യാ​യു​മാ​ണ്​ പു​തു​ക്കി​നി​ശ്ച​യി​ച്ച​ത്.

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കൂ​ടു​ന്ന​ത​നു​സ​രി​ച്ച്​ സം​സ്ഥാ​ന​ത്ത്​ റോ​ഡ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​താ​യാ​ണ്​ ക​ണ​ക്ക്. 2020 ജ​നു​വ​രി മു​ത​ൽ 2021 മേ​യ്​ വ​രെ​ 42,640 റോ​ഡ​പ​ക​ടം ഉ​ണ്ടാ​യി. ഇ​തി​ൽ 4522 പേ​ർ മ​രി​ക്കു​ക​യും 46,986 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driverfine
News Summary - drivers were fined Rs 19.35 crore
Next Story