Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ അംബേദ്​കർ...

യു.പിയിൽ അംബേദ്​കർ പ്രതിമ തകർത്തു

text_fields
bookmark_border
യു.പിയിൽ അംബേദ്​കർ പ്രതിമ തകർത്തു
cancel

ബലിയ: യു.പിയിലെ ബലിയയിൽ ഡോ. ഭീംറാവു അംബേദ്​കറുടെ പ്രതിമ കേടുപാടുകൾ വരുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രദേശത്തെ ദലിത്​ സമുദായം പ്രതിഷേധവുമായെത്തി.

എത്രയുംേ​വഗം പുതിയ പ്രതിമ സ്​ഥാപിക്കുമെന്ന്​ മജിസ്​ട്രേറ്റും പൊലീസ്​ ഉദ്യോഗസ്​ഥരും ഉറപ്പുനൽകിയതിനെ തുടർന്നാണ്​ പ്രതിഷേധം അവസാനിപ്പിച്ചത്​.

സാമൂഹിക വിരുദ്ധരാണ്​ അക്രമത്തിന്​ പിന്നിലെന്ന്​ സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റ്​ സർവേശ്​ യാദവ്​ പറഞ്ഞു. അം​േബദ്​കർ കമ്മിറ്റി പ്രസിഡൻറ്​ സുനിൽ കുമാറി​െൻറ പരാതിയിൽ അജ്ഞാതരായ ആക്രമികൾക്കെതിരെ ഭീം പുര പൊലീസ്​ കേസ്​ എടുത്തതായി സൂപ്രണ്ട്​ സഞ്​ജയ്​ യാദവ്​ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ജില്ലയിലെ സിക്കന്ദർപുർ മേഖലയിലും അംബേദ്​കർ പ്രതിമ കേടുപാടുകൾ വരുത്തിയനിലയിൽ കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmbedkarstatueUttar Pradesh
News Summary - Ambedkars statue found damaged in UP
Next Story