Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവൈ 2വിന്​ ശേഷം എ...

വൈ 2വിന്​ ശേഷം എ 2വുമായി ഷവോമി

text_fields
bookmark_border
mi-a2-26
cancel

ചുരുങ്ങിയ കാലയളവിൽ വിപണിയിൽ തനത്​ സ്ഥാനം കണ്ടെത്തിയ മോഡലാണ്​ ഷവോമിയുടെ എം.​െഎ എ1. മിഡ്​റേഞ്ച്​ സ്​മാർട്ട്​ഫോണുകളിൽ ഏറ്റവും മികച്ച കാമറയുള്ള ഫോണുകളിലൊന്ന്​ എം.​െഎ എ1​​േൻറത്​ ആയിരുന്നു. ഫ്ലാഷ്​സെയിലുകളിലെല്ലാം ചൂടപ്പം പോലെയാണ്​ ഫോൺ വിറ്റഴിഞ്ഞത്​. ഇപ്പോഴിതാ എം.​െഎ എ2വുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ്​ ഷവോമി. സ്വിറ്റ്​സർലാൻറിലെ ഒരു ഒാൺലൈൻ ഷോപ്പിങ്​ സൈറ്റാണ്​ എ2വി​​െൻറ സവിശേഷതകൾ പുറത്ത്​ വിട്ടത്​.

32,64,128 ജി.ബി സ്​റ്റോറേജുകളിലാവും ഷവോമിയുടെ പുതിയ ഫോൺ വിപണിയിലെത്തുക്കുക. 32 ജി.ബി മോഡലിന്​ 19,800 രൂപയും 64 ജി.ബി മോഡലിന്​ 22,500 രൂപയും 128 ജി.ബി മോഡലിന്​ 25,200 രൂപയുമാണ്​ വില.

പുറത്ത്​ വരുന്ന സൂചനകളനുസരിച്ച്​ 5.99 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ ഫോണിനുണ്ടാവുക. 1080x2160 ആണ്​ ഡിസ്​പ്ലേയുടെ പിക്​സൽ റെസുലേഷൻ. ക്വാൽകോം സ്​നാപ്​ഡ്രാഗൺ 660സിയാണ്​ പ്രൊസസർ. 4ജി.ബിയാണ്​ റാം. 12, 20  മെഗാപിക്​സലി​​െൻറ പിൻ കാമറകളും 20 മെഗാപിക്​സലി​​െൻറ മുൻ കാമറയും ഫോണിനുണ്ടാകും. 3010 എം.എ.എച്ചാണ്​ ബാറ്ററി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesmalyalam newsMiA2XioamiTechnology News
News Summary - Xiaomi Mi A2 Android One Smartphone Gets Listed in Switzerland, Specifications Leaked-Technology
Next Story