Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right12,999 രൂപക്ക്​...

12,999 രൂപക്ക്​ സ്​മാർട്ട്​ ടി.വിയുമായി ഷവോമി

text_fields
bookmark_border
xiomi
cancel

മൊബൈൽ ഫോൺ വിപണിക്ക്​ ശേഷം ഇന്ത്യൻ ടെലിവിഷൻ മാർക്കറ്റും കീഴടക്കാനൊരുങ്ങി ഷവോമി. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകളനുസരിച്ച്​ ബജറ്റ്​ നിരയിലുള്ള ഷവോമി ടി.വികൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും. എം.​െഎ ടി.വി 4​​െൻറ 32 ഇഞ്ച്​ സീരീസ്​ 12,999 രൂപക്ക്​ വിപണിയിലെത്തിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 43 ഇഞ്ച്​ ടി.വി 21,999 രൂപക്കും വിപണിയിലെത്തിക്കും.

4 കെ 55 ഇഞ്ച്​ ടെലിവിഷൻ ഷവോമി കഴിഞ്ഞയാഴ്​ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 39,999 രൂപക്കാണ്​ ടി.വി ഇന്ത്യയിൽ വിതരണം ചെയ്​തത്​. ഇതേ ഫീച്ചറുകകളുള്ള ടെലിവിഷൻ മറ്റ്​ കമ്പനികൾ 80,000 രൂപക്ക്​ വരെ വിൽക്കു​േമ്പാഴായിരുന്നു കുറഞ്ഞ വിലയുമായി ഷവോമി വിപണിയെ അമ്പരപ്പിച്ചത്​.

മൊബൈൽ ഫോണി​​െൻറ ഫ്ലാഷ്​ സെയിൽ പോലെ തന്നെ ഷ​വോമിയുടെ ടി.വിക്കും മികച്ച പ്രതികരണമാണ്​ ഇന്ത്യൻ വിപണിയിൽ നിന്ന്​ ലഭിക്കുന്നത്​. ഫ്ലാഷ്​ സെയിൽ തുടങ്ങി മിനിറ്റുകൾക്കകം തന്നെ ഷവോമിയുടെ ടി.വി ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndian marketXiomiSmart TvTechnology News
News Summary - Xiaomi to launch new Mi TVs for Rs 12,999 and Rs 21,999 this month-Technology
Next Story