Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ആപ്പി​െൻറ​...

വാട്​സ്​ആപ്പി​െൻറ​ ‘വിരലടയാളപ്പൂട്ട്’​ ഇനി ആൻഡ്രോയ്​ഡിലും

text_fields
bookmark_border
വാട്​സ്​ആപ്പി​െൻറ​ ‘വിരലടയാളപ്പൂട്ട്’​ ഇനി ആൻഡ്രോയ്​ഡിലും
cancel

വാട്​സ്​ആപ്പ്​ ചാറ്റുകൾക്ക്​ ഇനി​ ആൻ​േ​ഡ്രായ്​ഡ്​ഫോണുകളിലും അതിസുരക്ഷ. ആപ്പിൾ ഐ ഫോണുകളിൽ നേരത്തേ ഉണ്ടായിരുന്ന ഫിംഗർ പ്രിൻറ്​ ലോക്ക്​ വാട്​സ്​ആപ്പ്​ ആൻഡ്രോയ്​ഡ്​ പ്ലാറ്റ്​ഫോമിലും നടപ്പിലാക്കി.

ചെവ്വാഴ്​ചയാണ്​ വാട്​സ്​ആപ്പ്​ പുതിയ സേവനം ആൻ​േ​ഡ്രായ്​ഡിൽ നൽകിയത്​. ഗൂഗ്​ൾ പ്ലേ സ്​റ്റോർ വഴി വാട്​സ്​ ആപ്പ്​ അപ്​ഡേറ്റ്​ ചെയ്​താൽ ആൻഡ്രോയ്​ഡ്​ ഉപഭോക്താക്കൾക്ക്​ സേവനം ഉപയോഗപ്പെടുത്താം.

ഫിംഗർ പ്രിൻറ്​ ഓപ്​ഷൻ ഓൺ ചെയ്​താൽ ഉപഭോക്താക്കൾക്ക്​ ഫോണിലെ ഫിംഗർ പ്രിൻറ്​ സെൻസറിൽ തങ്ങളുടെ വിരൽ പതിപ്പിച്ച്​ വാട്​സ്​ആപ്പ്​ ഓൺ ചെയ്യാനും ഓഫ്​ ചെയ്യാനു​ം സാധിക്കും. വാട്​സ്​ആപ്പ്​ ലോക്ക്​ ​െചയ്​താലും കോൾ വിഡിയോ, ഓഡിയോ കോളുകൾ അറ്റൻറ്​ ചെയ്യുവാനും വാട്​സ്​ആപ്പ്​ വെബ്​ ഉപയോഗിക്കാനും സാധിക്കും. പുതുതായി പുറത്തിറങ്ങിയ ഐ ഫോണുകളിൽ ഫേസ്​ ഐ.ഡി ​േലാക്ക്​ ഫീച്ചറും നേരത്തേ തന്നെ വാട്​സ്​ആപ്പ്​ നടപ്പാക്കിയിട്ടുണ്ട്​.

ഫിംഗർ പ്രിൻറ്​ ​േലാക്ക്​ ലഭിക്കാൻ ചെയ്യേണ്ടത്​ ഇത്രമാത്രം

സ്​റ്റെപ്പ്​ 1 : വാട്​സ്​ആപ്പ്​ തുറക്കുക, സെറ്റിംങ്​സിലേക്ക്​ പോവുക
സ്​റ്റെപ്പ്​ 2 : അക്കൗണ്ടിൽ പോയി പ്രൈവസി ഓപ്​ഷൻ ക്ലിക്ക്​ ചെയ്യുക
സ്​റ്റെപ്പ്​ 3 : സ്​ക്രോൾ ചെയ്​താൽ അവസാന ഭാഗത്ത്​ ഫിംഗർ പ്രിൻറ്​ ലോക്ക്​ കാണാം. അതിൽ ക്ലിക്ക്​ ചെയ്യുക
സ്​റ്റെപ്പ്​ 4 : ഫിംഗർ പ്രിൻറ്​ എനേബ്​ൾ ചെയ്യുക
സ്​റ്റെപ്പ്​ 5 : ഫിംഗർ പ്രിൻറ്​ സെൻസറിൽ വിരൽ പതിപ്പിച്ച്​ വിരലടയാളം രജിസ്​റ്റർ ചെയ്യുക
സ്​റ്റെപ്പ്​ 6 : ‘ഓ​ട്ടോമാറ്റിക്കലി ലോക്ക്​’ സെക്ഷനിൽ immediatly, after 1 minute, after 30 minutes എന്നീ ഓപ്​ഷനുകളിൽ ഒന്ന്​ തെരഞ്ഞെടുക്കുക
സ്​റ്റെപ്പ്​ 7 : ‘ഓ​ട്ടോമാറ്റിക്കലി ലോക്ക്​’ സെക്ഷന്​ തൊട്ടു താഴെ ‘ഷോ കണ്ടൻറ്​ നോട്ടിഫിക്കേഷൻസ്​’ എന്നതിൽ നിന്ന്​ ആവശ്യാനുസരണം നോട്ടിഫിക്കേഷൻ പ്രിവ്യൂ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:androidwhatsappmalayalam newstech newsfingerprint lock
News Summary - WhatsApp’s new fingerprint lock feature for Android users: Step-by-step guide to enable it -technology news
Next Story