Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്സ് ആപ്പ് ചീഫ്...

വാട്സ് ആപ്പ് ചീഫ് ബിസിനസ് ഓഫീസർ നീരജ് അറോറ രാജിവച്ചു

text_fields
bookmark_border
വാട്സ് ആപ്പ് ചീഫ് ബിസിനസ് ഓഫീസർ നീരജ് അറോറ രാജിവച്ചു
cancel

ഏഴു വർഷത്തെ സേവനത്തിന് ശേഷം വാട്സ് ആപ്പ് ചീഫ് ബിസിനസ് ഓഫീസർ നീരജ് അറോറ രാജിവച്ചു. 2011 മുതൽ അറോറ വാട്ട്സ് ആപ്പിൽ ജോലി ചെയ്യുന്നുണ്ട്. വാട്ട്സ് ആപ്പിൻെറ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ ഏറ്റെടുക്കുന്നതിനും സാക്ഷിയായി.

സുരക്ഷിതവും വിശ്വസ്തവുമായ ആശയവിനിമയ ഉൽപ്പന്നമായി വാട്ട്സ് ആപ്പ് മുന്നേറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഇപ്പോൾ മാറാൻ സമയമായെന്നും അദ്ദേഹം രാജിവാർത്ത വെളിപ്പെടുത്തി ഫേസ്ബുക്കിൽ കുറിച്ചു.

Show Full Article
TAGS:whatsapp Neeraj Arora tech malayalam news 
News Summary - WhatsApp chief business officer Neeraj Arora quits- tech
Next Story