Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ആപ്പിന്​...

വാട്​സ്​ആപ്പിന്​ ഇന്ത്യയിൽ പരാതി പരിഹാര ഒാഫിസർ

text_fields
bookmark_border
വാട്​സ്​ആപ്പിന്​ ഇന്ത്യയിൽ  പരാതി പരിഹാര ഒാഫിസർ
cancel
ന്യൂ​ഡ​ൽ​ഹി: വ്യാ​ജ വാ​ർ​ത്ത​ക​ളും സ​ന്ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ അ​ട​ക്ക​മു​ള്ള​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ വാ​ട്​​സ്​​ആ​പ്​ ഇ​ന്ത്യ​ക്ക്​ പ്ര​ത്യേ​ക​മാ​യി ഒാ​ഫി​സ​റെ നി​യ​മി​ച്ചു. വാ​ട്​​സ്​​ആ​പി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ രാ​ജ്യ​ത്ത്​ ആ​ൾ​ക്കൂ​ട്ട കൊ​ല​ക​ളി​ലെ​ത്തി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫേ​സ്ബു​ക്കി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വാ​ട്​​സ്​​ആ​പ്​ പ​രാ​തി പ​രി​ഹാ​ര ഒാ​ഫി​സ​റെ നി​യോ​ഗി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു.

ക​മ്പ​നി​യു​ടെ ​േഗ്ലാ​ബ​ൽ ക​സ്​​റ്റ​മ​ർ ഒാ​പ​റേ​ഷ​ൻ​സ്​ ആ​ൻ​ഡ്​​ ലോ​ക്ക​ലൈ​സേ​ഷ​​െൻറ സീ​നി​യ​ർ ഡ​യ​റ​ക്​​ട​ർ കോ​മ​ൾ ലാ​ഹി​രി​ക്കാ​ണ്​ ഇ​തി​​െൻറ ചു​മ​ത​ല. ഇ​വ​രു​ടെ സ​ഹാ​യ​ത്തി​നാ​യി മൊ​ബൈ​ൽ ആ​പ്​ വ​ഴി കു​റി​പ്പോ, ഇ- ​മെ​യി​ലോ അ​യ​ക്കാം.

വ്യാ​ജ വാ​ർ​ത്ത​ക​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​റി​​െൻറ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ കൂ​ട്ട​മാ​യി ഫോ​ർ​വേ​ഡ്​ ചെ​യ്യു​ന്ന​ത്​ അ​ഞ്ചെ​ണ്ണ​മാ​ക്കി പ​രി​ധി നി​ശ്ച​യി​ച്ചി​രു​ന്നു. 20 കോ​ടി​യോ​ളം പേ​രു​മാ​യി വാ​ട്​​സ്​​ആ​പി​ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ക്​​താ​ക്ക​ൾ ഉ​ള്ള രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappmalayalam newsGRIEVANCE OFFICERTechnology News
News Summary - WHATSAPP APPOINTS GRIEVANCE OFFICER FOR INDIA -tech
Next Story