Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right...

വാ​ട്​​സ്​​ആ​പ്പി​െൻറ​യും ​ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​െൻറ​യും പേ​രി​നൊ​പ്പം ഫേ​സ്​​ബു​ക്കും

text_fields
bookmark_border
വാ​ട്​​സ്​​ആ​പ്പി​െൻറ​യും ​ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​െൻറ​യും  പേ​രി​നൊ​പ്പം ഫേ​സ്​​ബു​ക്കും
cancel

ന്യൂ​യോ​ർ​ക്​: വാ​ട്‌​സ്​​ആ​പ്പി​​െൻറ​യും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​​െൻറ​യും പേ​രു​ക​ള്‍ക്കൊ​പ്പം സ്വ​ന്തം പേ​രു​കൂ​ടി ചേ​ര്‍ക്കാ​ന്‍ ഫേ​സ്ബു​ക്ക്​​ തീ​രു​മാ​നി​ച്ചു. ‘ഇ​ൻ​സ്​​റ്റ​ഗ്രാം ഫ്രം ​ഫേ​സ്ബു​ക്ക്’ എ​ന്നും ‘വാ​ട്‌​സ്​​ആ​പ് ഫ്രം ​ഫേ​സ്ബു​ക്ക്’ എ​ന്നും പേ​രു​മാ​റ്റാ​നാ​ണ്​ തീ​രു​മാ​നം. ഈ ​ഉ​ല്‍പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഫേ​സ്ബു​ക്കി​​െൻറ ഭാ​ഗ​മാ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന് ക​മ്പ​നി വ​ക്താ​വ് പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മു​യ​ർ​ന്നി​ട്ടു​ണ്ട്. സ്വ​ത​ന്ത്ര ആ​പ്പു​ക​ളാ​യ വാ​ട്​​സ്​​ആ​പ്പി​നെ​യും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​നെ​യും ഫേ​സ്​​ബു​ക്ക്​ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, സോ​ഷ്യ​ല്‍മീ​ഡി​യ രം​ഗ​ത്ത് ഫേ​സ്ബു​ക്ക് കു​ത്ത​ക സ്വ​ഭാ​വം കാ​ണി​ക്കു​ന്നു​ണ്ടോ എ​ന്ന് ഫെ​ഡ​റ​ല്‍ ട്രേ​ഡ് ക​മീ​ഷ​ന്‍ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. വി​പ​ണി​യി​ലെ മ​ത്സ​രം ഒ​ഴി​വാ​ക്കാ​നും മേ​ധാ​വി​ത്വം സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി മ​റ്റ് എ​തി​രാ​ളി​ക​ളെ ​ൈക​യ​ട​ക്കു​ക​യാ​യി​രു​ന്നോ എ​ന്ന് ക​മീ​ഷ​ന്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​ൻ​സ്​​റ്റ​ഗ്രാം, വാ​ട്‌​സ്​​ആ​പ്പു​ക​ളു​ടെ ലോ​ഗ് ഇ​ന്‍ സ്‌​ക്രീ​നി​ലും ആ​പ്പി​ള്‍ ആ​പ്​​സ്​​റ്റോ​റി​ലും ഗൂ​ഗ്​​ള്‍ പ്ലേ​സ്​​റ്റോ​റി​ലു​മാ​ണ് ഫേ​സ്​​ബു​ക്കി​​െൻറ പേ​രു കൂ​ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappInstagrammalayalam newsTechnology News
News Summary - Whats up and facebook name-Technology
Next Story