Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഎന്താണ് വൈൻ...

എന്താണ് വൈൻ സോഫ്​റ്റ്​വെയർ ?

text_fields
bookmark_border
Wine software
cancel

മൈ​േക്രാ സോഫ്​റ്റ്​ വിൻഡോസിനായുള്ള കമ്പ്യൂട്ടർ ഗെയിമുകളും ആപ്ലിക്കേഷനുകളും ലിനക്​സും യൂണിക്​സും​ പോലെയുള്ള സ്വതന്ത്ര സോഫ്​റ്റ്​വെയറുകളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന സ്വതന്ത്രവും സൗജന്യവുമായ സോഫ്​റ്റ്​വെയറാണ്​ വൈൻ. ഒന്നിലധികം പേർക്ക്​ ഒരുപോലെ, പലകാര്യങ്ങൾ ഒരേസമയം ചെയ്യാൻ സാധിക്കുന്ന 1960കളിൽ വികസിപ്പിച്ച കമ്പ്യൂട്ടർ ഒാപറേറ്റിങ്​ സിസ്​റ്റമാണ്​ യൂണിക്​സ്​. ഏതൊക്കെ ആപ്ലിക്കേഷനുകളാണ്​ ഉപയോഗയോഗ്യം എന്നറിയാൻ വൈൻ ലിബ്​ എന്ന സോഫ്​റ്റ്​വെയർ ലൈബ്രറിയും ഇതിനൊപ്പമുണ്ട്​. വൈൻ ഇൗസ്​ നോട്ട്​ ആൻ എമുലേറ്റർ എന്നതി​​െൻറ ചുരുക്ക രൂപമാണ്​ വൈൻ (Wine). ആദ്യകാലത്ത്​ വിൻഡോസ്​ എമുലേറ്റർ എന്നായിരുന്നു പൂർണരൂപം. 

എമുലേറ്റർ അല്ല
വൈൻ 3.0 ആപ്​ ഉപയോഗ സൗകര്യ സാഹചര്യ സ്രഷ്​​ടാവ്​ (compatibility layer)മാത്രമാണെന്നതിനാലും ഒരു എമുലേറ്റർ (ഒരു സോഫ്​റ്റ്​വെയറിനെ അപ്പാടെ മറ്റൊരു സോഫ്​റ്റ്​വെയറിൽ പ്രവർത്തിപ്പിക്കുന്ന അനുകരണ സഹായി സോഫ്​റ്റ്​വെയർ) അല്ലാത്തതിനാൽ സാദാ വിൻഡോസ്​ ആപ്ലിക്കേഷനുകൾ അപ്പാടെ എ.ആർ.എം പ്രോസസറുള്ള ആൻഡ്രോയ്​ഡ്​ ഫോണിൽ പ്രവർത്തിപ്പിക്കാമെന്ന്​ കരുതരുത്​. പൂർണഗുണം കിട്ടാൻ ​ x86 ചിപ്​സെറ്റുള്ള ആൻഡ്രോയിഡ്​ ഉപകരണം (ടാബ്​, സ്​മാർട്ട്​ഫോൺ, ക്രോംബുക്​) വേണം. 

ഇനി എ.ആർ.എം പ്രോസസറുള്ള ആൻഡ്രോയ്​ഡ്​ ഉപകരണമാണെങ്കിൽ ആപ്പുകൾ വിൻഡോസ്​ റൺ ടൈം (Windows RT) ലേക്ക്​ പോർട്ട്​ ചെയ്യണം. ഇത്തരംആപ്പുകളുടെ പട്ടിക  XDA ​െഡവലപ്പേഴ്​സ്​ ഫോറം (മൊബൈൽ സോഫ്​റ്റ്​വെയർ ഡെവലപ്​മ​െൻറ്​ കൂട്ടായ്​മ) നൽകുന്നുണ്ട്​. വൺപ്ലസ്​ 5ടിയിൽ വൈൻ 3.0 എളുപ്പം തുറക്കു​േമ്പാൾ സാംസങ്​ ഗ്യാലക്​സി ടാബിലും ഗൂഗിൾ പിക്​സലിലും പ്രവർത്തനക്ഷമമല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstech newsWine SoftwareWine 3.0 app
News Summary - What is Wine Software? -Technology News
Next Story