Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവിയർപ്പ്​ പാസ്​വേഡ്​...

വിയർപ്പ്​ പാസ്​വേഡ്​ ആക്കാം

text_fields
bookmark_border
Sweat-as-Password
cancel

ന്യൂ​യോ​ർ​ക്​: സ്​​മാ​ർ​ട്ട്​​ഫോ​ൺ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ശ​രീ​ര​ത്തി​​െൻറ വി​യ​ർ​പ്പ്​ പാ​സ്​​വേ​ഡ്​ ആ​ക്കാ​വു​ന്ന വി​ദ്യ വി​ക​സി​പ്പി​ച്ച​താ​യി ശാ​സ്​​ത്ര​ജ്ഞ​ർ. ഒ​രോ​രു​ത്ത​രു​ടെ​യും വി​യ​ർ​പ്പ്​ വ്യ​തി​രി​ക്​​ത​ങ്ങ​ളാ​യ അ​മി​നോ ആ​സി​ഡ്​ പ്രൊ​ൈ​ഫ​ലു​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന​താ​യാ​ണ് യു.​എ​സി​ലെ​ അ​ൽ​ബാ​നി സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. ഇൗ ​പ്രൊ​ഫൈ​ലു​ക​ൾ ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്​​ത്​ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കാ​നാ​വും. അ​തു​വ​ഴി ഫോ​ൺ തു​റ​ക്കാ​നും അ​ട​ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ്​ ഗ​വേ​ഷ​ക​രു​ടെ ​പ്ര​തീ​ക്ഷ. വി​ര​ല​ട​യാ​ളം സെ​ൻ​സ​ർ ചെ​യ്യാ​ൻ ക​ഴി​വു​ള്ള ഫോ​ണു​ക​ളു​ണ്ട്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക്​ ത​ങ്ങ​ൾ ക​ണ്ടു​പി​ടി​ച്ച സാ​േ​ങ്ക​തി​ക​വി​ദ്യ സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ്​ ഗ​വേ​ഷ​ക​രു​ടെ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSweat As PasswordMobile Securitytech news
News Summary - Sweat As Password - Technology News
Next Story