Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിലക്കാതെ പറക്കുന്ന സോളാർ വിമാനം വരുന്നു
text_fieldsbookmark_border
പാരിസ്: സൂര്യനിൽനിന്നുള്ള ഉൗർജം ഉപയോഗിച്ച് ലോകത്തുടനീളം നിലക്കാതെ സഞ്ചരിക്കാൻ കഴിയുന്ന വിമാനം നിർമിക്കാനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നു. റഷ്യയിലെ വൻ വ്യവസായിയായ വിക്ടർ വെക്സൽബർഗും അദ്ദേഹത്തിെൻറ കമ്പനിയായ റെനോവ ഗ്രൂപ്പും ആണ് ചരിത്രത്തിൽ ഇടം നേടിയേക്കാവുന്ന പദ്ധതിക്ക് പിന്നിൽ.
ഇൗ പദ്ധതി വെറുമൊരു അദ്ഭുതചേഷ്ടയല്ലെന്നും യന്ത്രരഹിതമായ ഇൗ വിമാനത്തിെൻറ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 36 മീറ്റർ ആയിരിക്കുമെന്നും സൈനിക, വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുമെന്നും അധികൃതർ പറയുന്നു.
ഇൗ പദ്ധതി വെറുമൊരു അദ്ഭുതചേഷ്ടയല്ലെന്നും യന്ത്രരഹിതമായ ഇൗ വിമാനത്തിെൻറ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 36 മീറ്റർ ആയിരിക്കുമെന്നും സൈനിക, വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുമെന്നും അധികൃതർ പറയുന്നു.
Next Story
