Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightയുവാക്കളുടെ മനംകവരാൻ...

യുവാക്കളുടെ മനംകവരാൻ രണ്ട്​ കിടിലൻ ഫോണുകളുമായി സീക്കൻ

text_fields
bookmark_border
seeken-23
cancel

യുവാക്കളുടെ മനംകവരാൻ ലക്ഷ്യമിട്ട്​ രണ്ട്​ പുതിയ ഫോണുകൾ പുറത്തിറക്കി സീക്കൻ. എസ്​.ജി 2, എസ്​.ജി 3 എന്നീ മോഡലുകളാണ്​ കമ്പനി പുറത്തിറക്കിയത്​​. 18:9 ആസ്​പെക്​ട്​ റേഷ്യോ അടങ്ങിയിരിക്കുന്ന ഫുൾവ്യൂ ഡിസ്​പ്ലേയാണ്​ എസ്​.ജി3ക്ക്​ ഉള്ളത്​.മികച്ച രീതിയിൽ ചിത്രങ്ങളെടുക്കാൻ 13+2 മെഗാപിക്​സലി​​െൻറ ഇരട്ട പിൻകാമറയും 8+2 മെഗാപിക്​സലി​​െൻറ മുൻ കാമറയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

3 ജി.ബി 32 ജി.ബിയാണ്​ സ്​റ്റോറേജ്​.13+5 മെഗപിക്​സലി​​െൻറ കാമറയും 2+16 ജിബി സ്​റ്റോറജ്​ സൗകര്യവുമുള്ള ഫോണാണ്​ എസ്​.ജി 2. മികച്ച ഫിംഗർപ്രിൻറ്​ സ്​കാനറും ഫോണി​​െൻറ പ്രത്യകതയാണ്​. 3000 എം.എച്ച്​ ബാറ്ററിയും നൽകിയിരിക്കുന്നു.

സെപ്​തംബർ 15 മുതൽ ഫ്ലിപ്​കാർട്ടിലുടെ ഫോണുകൾ ഒാൺലൈനായി ലഭ്യമാകും. വരും ദിവസങ്ങളിൽ ഒാഫ്​ലൈനായി ഫോണുകൾ ലഭ്യമാവും. 2016ൽ സീക്കൻ ഇന്ത്യയിൽ അവതരിപ്പിച്ച എസ്​.ജി1(3ജി), എസ്​.ജി1(4ജി), എസ്​.ജെ.​െഎ, എസ്​.ടി-100 എന്നീ ഫോണുകൾ വൻ ജനപ്രീതി സ്വന്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phonemalayalam newsSeekenTechnology News
News Summary - Seeken mobile-Technology
Next Story