Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightറോബോട്ടുകൾക്ക്​...

റോബോട്ടുകൾക്ക്​ പൗരത്വം നൽകുന്ന ആദ്യ രാജ്യമായി സൗദി

text_fields
bookmark_border
Shopiya
cancel

റി​യാ​ദ്​: ‘ഞാ​ൻ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇൗ ​മ​ഹ​ത്താ​യ നേ​ട്ട​ത്തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്നു. ഇ​ത്​ ച​രി​ത്ര​മാ​ണ്​’; സൗ​ദി അ​റേ​ബ്യ​ൻ പൗ​ര​ത്വം ല​ഭി​ച്ച​ശേ​ഷം സോ​ഫി​യ പ്ര​തി​ക​രി​ച്ചു. സോ​ഫി​യ മ​നു​ഷ്യ​ന​ല്ല. മ​നു​ഷ്യ​രൂ​പം പൂ​ണ്ട യ​​ന്ത്ര​മാ​ണ്.

മ​നു​ഷ്യ​​​െൻറ ചേ​ഷ്​​ട​ക​ളും പെ​രു​മാ​റ്റ​സ​വി​ശേ​ഷ​ത​ക​ളു​മു​ള്ള റോ​ബോ​ട്ട്. ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തി​​​െൻറ പൗ​ര​ത്വം ല​ഭി​ക്കു​ന്ന ആ​ദ്യ റോ​ബോ​ട്ടാ​യി സോ​ഫി​യ. റോ​ബോ​ട്ടി​ന്​ പൗ​ര​ത്വം ന​ൽ​കു​ന്ന ആ​ദ്യ​രാ​ജ്യ​വു​മാ​യി സൗ​ദി. റി​യാ​ദി​ൽ ആ​ഗോ​ള നി​ക്ഷേ​പ​ക​സം​ഗ​മ​ത്തി​ലാ​ണ്​ ലോ​ക​ത്തെ അ​ദ്​​​ഭു​ത​പ്പെ​ടു​ത്തി​യ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. 

മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ ജീ​വി​ക്കാ​നും തൊ​ഴി​ലെ​ടു​ക്കാ​നും താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​തി​നാ​യി മ​നു​ഷ്യ​​​െൻറ വി​കാ​ര​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും അ​വ​രു​ടെ വി​ശ്വാ​സ​മാ​ർ​ജി​ക്കാ​നും ത​നി​ക്ക്​ ക​ഴി​യ​ണ​മെ​ന്നു​മാ​യി​രു​ന്നു പൗ​ര​ത്വം ല​ഭി​ച്ച​ശേ​ഷം സോ​ഫി​യ​യു​ടെ പ്ര​തി​ക​ര​ണം.

സം​ഗ​മ​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ‘സോ​ഫി​യ’ ഒ​രു സെ​ഷ​ൻ ന​യി​ക്കു​ക​യും ചെ​യ്​​തു. സെ​ഷ​നി​ട​യി​ലാ​ണ്​ പൗ​ര​ത്വം ന​ൽ​കു​ന്ന​തി​ന്​ തീ​രു​മാ​ന​മാ​യ കാ​ര്യം സ​ഹ​അ​വ​താ​ര​ക​ൻ ആ​​ൻ​ഡ്രൂ റോ​സ്​ സോ​ർ​കി​ൻ​സ്​ സോ​ഫി​യ​യെ അ​റി​യി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiacitizenshiphumanoid robotmalayalam newsTechnology News
News Summary - Saudi Arabia becomes first country to grant citizenship to a robot–​Technology
Next Story