Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാണാതായ കുട്ടികളെ കണ്ടെത്താൻ മൊബൈൽ ആപ്
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിൽ കാണാതായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടികളെ കണ്ടെത്താനായി മൊബൈൽ ആപ്ലിക്കേഷൻ ‘റീയുനൈറ്റ്’ കേന്ദ്ര വ്യാപാര-വ്യവസായ മന്ത്രി സുരേഷ് പ്രഭു പുറത്തിറക്കി. ഇതിൽ രക്ഷിതാക്കൾക്കും അല്ലാത്തവർക്കും കാണാതായ കുട്ടികളുടെ ചിത്രങ്ങളും പേര്, വിലാസം തുടങ്ങിയ വിവരങ്ങളും ചേർക്കാം.
ഫോേട്ടാ, ഫോൺ മെമ്മറിയിൽ സേവ് ആകില്ല. മുഖം തിരിച്ചറിയാനായി ‘ആമസോൺ റെകഗ്നിഷൻ’ സേവനമാണ് ഉപയോഗിക്കുന്നത്. സർക്കാറിതര സംഘടനയായ ‘ബച്പൻ ബചാവോ ആന്ദോളൻ’, ‘കാപ്ജെമിനി’ എന്നിവരാണ് ആപ്പ് വികസിപ്പിച്ചത്. ആൻഡ്രോയ്ഡ് െഎ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഇത് ലഭ്യമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story