Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യക്ക്​ ആദരമർപ്പിച്ച്​ ഗൂഗിളി​െൻറ ത്രിവർണ ഡൂഡിൾ

text_fields
bookmark_border
ഇന്ത്യക്ക്​ ആദരമർപ്പിച്ച്​ ഗൂഗിളി​െൻറ ത്രിവർണ ഡൂഡിൾ
cancel

മുംബൈ:  68ാം റിപബ്ലിക്​ ദിനത്തിൽ ഇന്ത്യക്ക്​ ആദരമർപ്പിച്ച്​ ഗൂഗിളി​െൻറ ഡൂഡിൾ. ത്രിവർണ നിറത്തിലുള്ള  അർധ വൃത്താകൃതിയിലുള്ള സ്​റ്റേഡിയമാണ്​ ​ ഡൂഡിളിനായി ഗൂഗിൾ നൽകിയിരിക്കുന്നത്​. സ്​റ്റേഡിയത്തി​െൻറ മധ്യഭാഗത്തായി വെള്ളനിറമുള്ള ഭാഗത്ത്​ പച്ച നിറത്തിൽ ഗൂഗിൾ എന്ന്​ രേഖപ്പെടുത്തിയിട്ടുണ്ട്​. സ്​റ്റേഡിയം ത്രിവർണ പതാകയാൽ അലങ്കരിച്ചിട്ടുണ്ട്​.
​

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Republic Day: Google Celebrates With a Tri-Coloured Doodle
Next Story