Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightറെഡ്​ മീ നോട്ട്​...

റെഡ്​ മീ നോട്ട്​ 7​െൻറ വിലയെ കുറിച്ചുള്ള സൂചനകൾ പുറത്ത്​

text_fields
bookmark_border
redmi-note-7-23
cancel

48 മെഗാപിക്​സലി​​​െൻറ അതുഗ്രൻ കാമറയുമായെത്തുന്ന ഷവോമിയുടെ പുത്തൻ ഫോണി​​​െൻറ വിവരങ്ങൾ പുറത്ത്​. ഇന്ത്യൻ ടെലികോം വിപണിയിലെ ആധിപത്യം തിരികെ പിടിക്കുന്നതിനായാണ്​ ഷവോമി പുതിയ ഫോണുമായി രംഗത്തെത്തുന്നത്​. സാംസങ്​ ഗാലക്​സി എം 10, എം 20 തുടങ്ങിയ ഫോണുകളെ വെല്ലുവിളിക്കാൻ ലക്ഷ്യമിട്ടാണ്​ ഷവോമിയുടെ പുതിയ ഫോൺ.

ഏകദേശം 9,999 രൂപയിലായിരിക്കും ​ഷവോമിയുടെ പുതിയ ഫോണി​​​െൻറ വില തുടങ്ങുക. ചിലപ്പോൾ വില 10,500 രൂപ വരെ ഉയരാം. ഇന്ത്യൻ ബജറ്റ്​ ഫോൺ വിപണിയിൽ ചലനങ്ങളുണ്ടാക്കുന്ന വിലയായിരിക്കും ഷവോമിയുടെ പുതിയ ഫോണിന്​ ഉണ്ടാവുകയെന്നാണ്​ സൂചന.

ചൈനീസ്​ വിപണിയിൽ നോട്ട്​ 7​​​െൻറ 3 ജി.ബി റാം 32 ജി.ബി വേരിയൻറിന്​ 10,500 രൂപയാണ്​ വില. നാല്​ ജി.ബി 64 ജി.ബി മോഡലിന്​ ഏകദേശം 12,000 രൂപയും നൽകണം. 6 ജി.ബി 64 ജി.ബിയുടെ മോഡലിന്​ 14,500 രൂപയായിരിക്കും വില. എന്നാൽ, ഇന്ത്യൻ വിപണിയിലെത്തു​േമ്പാൾ വില വീണ്ടും കുറയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:note 7Redmimobilesmalayalam newsTechnology News
News Summary - Redmi note 7 Phone issue-Technology
Next Story