Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightറെഡ്​ മീ 5നെ വെല്ലാൻ...

റെഡ്​ മീ 5നെ വെല്ലാൻ മൈക്രോമാക്​സി​െൻറ പുത്തൻ അവതാരം

text_fields
bookmark_border
micromax
cancel

റെഡ്​ മീ 5 വിപണിയിലെത്തി മണിക്കൂറുകൾക്കകം പുതിയ ഫോൺ പുറത്തിറക്കി മൈക്രോമാക്​സ്​. റെഡ്​ മീയോട്​ കിടപിടിക്കുന്ന ഫീച്ചറുകളാണ്​ ഫോണിൽ ഭാരത്​ 5 പ്രോ എന്ന്​ പേരിട്ടിരിക്കുന്ന ഫോണിൽ മൈക്രോമാക്​സ്​ ഉൾപ്പെടുത്തിരിക്കുന്നത്​. 5000 എം.എ.എച്ചി​​െൻറ വലിയ ബാറ്ററിയാണ്​ ഫോണി​​െൻറ പ്രത്യേകത.

റിവേഴ്​സ്​ ചാർജിങ്​ ഫീച്ചർ ഫോണിൽ മൈക്രോമാകസ്​ ഉൾപ്പെടുത്തിയിട്ടുണ്ട്​. അതായത് ഫോൺ ഒരു പവർബാങ്കായും ഉപയോഗിക്കാം. 2ജി.ബി, 3 ജി.ബി റാം ഒാപ്​ഷനുകളിൽ ഭാരത്​ പ്രോ വിപണിയിലെത്തും. യഥാക്രമം 16, 32 ജി.ബിയാണ്​ മെമ്മറി.

5.2 ിഞ്ച്​ എച്ച്​.ഡി ഡിസ്​പ്ലേയാണ്​ ഫോണിനുള്ളത്​. ആൻഡ്രോയിഡ്​ ന്യൂഗട്ടാണ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റം. 1.5 ജിഗാഹെഡ്​സ്​ ക്വാഡ്​ കോർ പ്രൊസസർ, ഫ്ലാഷോട്​ കൂടിയ 13 മെഗാപിക്​സൽ പിൻകാമറ, ഫ്ലാഷോട്​ കൂടിയ 5 മെഗാപിക്​സൽ മുൻ കാമറ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. 7,999 രൂപയാണ്​ ഫോണി​​െൻറ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:micromaxmobilesmalayalam newsBharat proTechnology News
News Summary - Redmi 5 Rival Micromax Bharat 5 Pro Launched in India at Rs. 7,999-Technology
Next Story