Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസ്വകാര്യരേഖകൾ  പൊതു...

സ്വകാര്യരേഖകൾ  പൊതു കമ്പ്യൂട്ടറുകളിൽ ഉപേക്ഷിക്കരുത് 

text_fields
bookmark_border
സ്വകാര്യരേഖകൾ  പൊതു കമ്പ്യൂട്ടറുകളിൽ ഉപേക്ഷിക്കരുത് 
cancel

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​ക്​​തി​ക​ളു​ടെ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും പൊ​തു ക​മ്പ്യൂ​ട്ട​റി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള പൊ​ലീ​സ്​ ഹൈ​ടെ​ക് ൈക്രം ​എ​ൻ​ക്വ​യ​റി സെ​ൽ അ​റി​യി​ച്ചു. നി​ര​വ​ധി​പേ​ർ ആ​ധാ​ർ രേ​ഖ​ക​ൾ, ഇ​ല​ക്​​ട​റ​ൽ കാ​ർ​ഡു​ക​ൾ തു​ട​ങ്ങി അ​വ​ര​വ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു പ​ല രേ​ഖ​ക​ളും ഡി.​ടി.​പി സ​െൻറ​റു​ക​ളി​ലും ഇ​ൻ​റ​ർ​നെ​റ്റ് ക​ഫേ​ക​ളി​ലും  കൊ​ണ്ടു​പോ​യി സ്​​കാ​ൻ ചെ​യ്ത്​ കോ​പ്പി  എ​ടു​ക്കു​ക​യും പ​ല അ​പേ​ക്ഷ​ക​ൾ ഇ​ത്ത​രം സ​െൻറ​റു​ക​ൾ വ​ഴി അ​യ​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ സ്​​കാ​ൻ ചെ​യ്യ​പ്പെ​ടു​ന്ന ഡോ​ക്യു​മ​െൻറു​ക​ൾ ആ ​സ​െൻറ​റു​ക​ളി​ലെ പൊ​തു ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ​ത​ന്നെ ഉ​പേ​ക്ഷി​ക്ക​െ​പ്പ​ടു​ന്ന​ത്​ പ​ല​പ്പോ​ഴും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​താ​യി  ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്.  ഇ​ത്ത​രം ഡോ​ക്യു​മ​െൻറു​ക​ൾ ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ക​ണ​ക്​​ഷ​നു​ക​ൾ, ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​വ വ്യാ​ജ​മാ​യി എ​ടു​ത്ത്​ ത​ട്ടി​പ്പു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന്​ ഹൈ​ടെ​ക്​ സെ​ൽ അ​റി​യി​ച്ചു. 

ഇ​ത്ത​ര​ത്തി​ൽ സ്​​കാ​നി​ങ് ചെ​യ്യേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്​​കാ​ൻ ചെ​യ്ത്​ കോ​പ്പി ചെ​യ്യു​ന്ന​ത്  സ്വ​ന്തം പെ​ൻൈ​ഡ്ര​വു​ക​ളി​ൽ ആ​ണെ​ന്നും സ​െൻറ​റു​ക​ളി​ലെ ക​മ്പ്യൂ​ട്ട​റി​െൻറ ഹാ​ർ​ഡ് ഡി​സ്​​ക്കു​ക​ളി​ൽ  അ​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ഥ​വ അ​ങ്ങ​നെ സ​െൻറ​റു​ക​ളി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ കോ​പ്പി ചെ​യ്യേ​ണ്ടി  വ​ന്നാ​ൽ അ​വ ആ​വ​ശ്യം ക​ഴി​ഞ്ഞാ​ൽ ഉ​ട​നെ​ത​ന്നെ പൂ​ർ​ണ​മാ​യും (റീ​സൈ​ക്കി​ൾ ബി​ന്നി​ൽ നി​ന്നു​ൾ​പ്പെ​ടെ)  ഡി​ലീ​റ്റ് ചെ​യ്തു എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം. 

അ​പേ​ക്ഷ​ക​ളോ മ​റ്റോ അ​യ​ക്കേ​ണ്ട​തി​ലേ​ക്കാ​യി ഇ-​മെ​യി​ൽ അ​ക്കൗ​ണ്ടു​ക​ളോ ഫേ​സ്​​​ബു​ക്ക്, ട്വി​റ്റ​ർ  തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളോ മ​റ്റ്​ യൂ​സ​ർ അ​ക്കൗ​ണ്ടു​ക​ളോ ലോ​ഗി​ൻ ചെ​യ്യേ​ണ്ടി  വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ ആ​വ​ശ്യം ക​ഴി​ഞ്ഞാ​ൽ ലോ​ഗ്ഔ​ട്ട് ചെ​യ്​​തെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം മാ​ത്രം  സ​െൻറ​ർ വി​ട്ടു​പോ​ക​ണം. വ്യ​ക്​​തി​ക​ളു​ടെ സ്വ​കാ​ര്യ​രേ​ഖ​ക​ൾ മ​റ്റു​ള്ള​വ​രു​ടെ കൈ​ക​ളി​ൽ അ​ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
TAGS:it scam 
News Summary - personal documents not issue in public computers
Next Story