Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ ആപ്​...

വാട്​സ്​ ആപ്​ ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ

text_fields
bookmark_border
വാട്​സ്​ ആപ്​ ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ
cancel

മെസേജിങ്​ ആപായ വാട്​സ്​ ആപ്​ ​ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ പരീക്ഷിക്കുന്നു. ​​ഗ്രൂപ്പ്​ ഇൻവിറ്റേഷൻ ഫീച്ചറ ാണ്​ വാട്​സ്​ ആപിൽ പുതുതായി എത്തുന്നത്​. െഎ.ഒ.എസ്​ പതിപ്പിലാണ്​ ഫീച്ചർ ആദ്യമെത്തുക. വൈകാതെ തന്നെ ആൻഡ്രോയിഡിലേ ക്കും വാട്​സ്​ ആപി​​െൻറ പുതിയ സേവനം ലഭ്യമാകും . വാബീറ്റഇൻഫോയാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത്​ വിട്ടത്​.

ഉപയോക്​താക്കളുടെ അനുമതിയില്ലാതെ വാട്​സ്​ ആപ്​ ​ഗ്രൂപ്പുകളിൽ ചേർക്കുന്നത്​ തടയുന്നതാണ്​ പുതിയ ഫീച്ചർ. മൂന്ന്​ തരത്തിലാണ്​ വാട്​സ്​ ആപി​​െൻറ പുതിയ ഫീച്ചർ പ്രവർത്തിക്കുക. ഇതിൽ ആദ്യത്തേത്​ 'എവരിവൺ' എന്ന ഫീച്ചറാണ്​​. ഇതാണ്​ സെലക്​ട്​ ചെയ്യുന്നതെങ്കിൽ ഉപയോക്​താവി​​െൻറ അനുമതി ഇല്ലാതെ ആയാളെ ​​ഗ്രൂപ്പുകളിൽ ചേർക്കാൻ സാധിക്കും.

രണ്ടാമത്തേത്​ മൈ കോൺടാക്​ട്​സ്​ എന്ന ഒാപഷ്​നാണ്​. ഇതുപ്രകാരം ഉപഭോക്​താക്കളുടെ കോൺടാക്​ടിൽ ഉള്ളവർക്ക്​ മാത്രമേ ​ഗ്രൂപ്പുകളിൽ ചേർക്കാൻ സാധിക്കുകയുള്ളു. ഇത്​ ​​കോൺടാക്​ടിലുള്ളവർ ഗ്രൂപ്പ്​ ഇൻവിറ്റേഷൻ വഴി മാത്രമേ സാധ്യമാകു. മൂന്നാമത്തെ ഒാപ്​ഷൻ നോബഡി എന്നതാണ്​ അനുമതിയില്ലാതെ ആർക്കും ഒരാളെ ​ഗ്രൂപ്പിൽ ചേർക്കാൻ സാധിക്കുകയില്ല. വാട്​സ്​ ആപിലെ ​സെറ്റിങ്​സിൽ പ്രൈവസി സെലക്​ട്​ ചെയ്​താണ്​ ഫീച്ചർ ആക്​ടിവേഷൻ ചെയ്യേണ്ടത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappmobilesmalayalam newsmessaging appTechnology News
News Summary - Now, you cannot be added to WhatsApp Groups without your permission-Technology
Next Story