Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightന്യൂസിലൻഡ്​ ആക്രമണം:...

ന്യൂസിലൻഡ്​ ആക്രമണം: വെ​ള്ള ദേ​ശീ​യ​ത​ ഫേ​സ്​​ബു​ക്ക്​ വി​ല​ക്കും

text_fields
bookmark_border
Facebook
cancel

ന്യൂ​യോ​ർ​ക്ക്​: വെ​ള്ള ദേ​ശീ​യ​ത​ക്കാ​യു​ള്ള എ​ഴു​ത്തു​ക​ളും പി​ന്തു​ണ​യും നി​രോ​ധി​ക്കാ​നൊ​രു​ങ്ങി ഫേ​സ്​​ബു​ക്ക്. അ​ടു​ത്ത ആ​ഴ്​​ച മു​ത​ലാ​ണ്​ വെ​ള്ള ദേ​ശീ​യ​​ത​യെ പി​ന്തു​ണ​ക്കു​ന്ന വാ​ർ​ത്ത​ക​ളും കു​റി​പ്പു​ക​ളും നീ​ക്കി​ത്തു​ട​ങ്ങു​ക. ന്യൂ​സി​ല​ൻ​ഡി​ലെ പ​ള്ളി​ക​ളി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സോ​ഷ്യ​ൻ മീ​ഡി​യ ഭീ​മ​​െൻറ തീ​രു​മാ​നം. ആ​ക്ര​മ​ണ​ത്തി​​െൻറ വി​ഡി​യോ ഭീ​ക​ര​ൻ ഫേ​സ്​​ബു​ക്കി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. 4,000 പേ​ർ ത​ത്സ​മ​യം വി​ഡി​യോ ക​ണ്ടു. പി​ന്നീ​ട്​ ​വി​ഡി​യോ ഫേസ്​ബുക്​ നീ​ക്കം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookNew Zealand mosque attackChrist Church attack
News Summary - new zealand attack facebook-technology news
Next Story