Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightശ​ല്യം ത​ട​യാ​ൻ...

ശ​ല്യം ത​ട​യാ​ൻ പു​തി​യ  ഫീ​ച്ച​റു​മാ​യി ഫേ​സ്​​ബു​ക്ക്​

text_fields
bookmark_border
Face book
cancel

ഹ്യൂ​സ്​​റ്റ​ൻ: ആ​വ​ശ്യ​മി​ല്ലാ​ത്ത റി​ക്വ​സ്​​റ്റു​ക​ളും മെ​സേ​ജു​ക​ളും ​േഫ​സ്​​ബു​ക്കി​ൽ നി​ങ്ങ​ൾ​ക്ക്​ ശ​ല്യ​മാ​വു​ന്നു​ണ്ടോ​​? അ​ജ്ഞാ​ത​രു​ടെ ശ​ല്യ​ങ്ങ​ൾ ത​ട​യാ​ൻ പു​തി​യ ഫീ​ച്ച​റു​ക​ൾ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ ഫേ​സ്​​ബു​ക്ക്. സ്​​ത്രീ​ക​ൾ​ക്കാണ്​ ഫേ​സ്​​ബു​ക്ക്​ പു​തി​യ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്. 

സ്​​ത്രീ​സു​ര​ക്ഷ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും എ​ൻ.​ജി.​ഒ​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണിത്​. വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളെ മ​ന​സ്സി​ലാ​ക്കി അ​വ​രെ ഫേ​സ്​​ബു​ക്ക്​ ത​ന്നെ ​ബ്ലോ​ക്ക്​ ​ചെ​യ്യും. അനാവശ്യ മെ​സേ​ജു​ക​ൾ ഫി​ൽ​റ്റേ​ഡ്​ മെ​സേ​ജ്​ ഫോ​ൾ​ഡ​റി​ലേ​ക്ക്​ മാ​റ്റാനും കഴിയും. 

അ​യ​ച്ച​യാ​ൾ അ​റി​യാ​തെ ഇൗ ​ഫോ​ൾ​ഡ​റി​ൽ​നി​ന്ന്​ യൂസർക്ക്​ മെ​സേ​ജ്​ വാ​യി​ക്കാ​നും ക​ഴി​യും. നേ​രി​ട്ടു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കാ​ണ്​ പു​തി​യ ഫീ​ച്ച​റു​ക​ൾ ല​ഭ്യ​മാ​വു​ക. ഗ്രൂ​പ്​​ ചാ​റ്റു​ക​ൾ​ക്കും ഇൗ ​സൗ​ക​ര്യം ഉ​ട​ൻ ല​ഭ്യ​മാ​വു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmalayalam newstech newsFacebook Feature
News Summary - New Features for Facebook-Technology
Next Story