Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightരക്​തദാതാക്കളെ...

രക്​തദാതാക്കളെ കണ്ടെത്താൻ ബ്ലഡ്​ ലൊക്കേറ്റർ ആപ്

text_fields
bookmark_border
blood-locator-app
cancel

കോ​ഴി​ക്കോ​ട്​: ര​ക്​​ത​ദാ​ന​ത്തി​ന്​ ത​യാ​റു​ള്ള​വ​രെ പെ​െ​ട്ട​ന്ന്​ ക​ണ്ടെ​ത്താ​ൻ ബ്ല​ഡ്​ ലൊ​ക്കേ​റ്റ​ർ മൊ​ബൈ​ൽ ആ​പ്. ര​ക്​​ത​ദാ​ന​ രം​ഗ​ത്തെ സം​ഘ​ട​ന​ക​ളെ സ​മ​ന്വ​യി​പ്പി​ച്ചാ​ണ്​ ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള ആ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ൽ മൊ​ബൈ​ൽ ആ​പ്​ ത​യാ​റാ​ക്കി​യ​ത്. ഗൂ​ഗി​ൾ പ്ലേ ​സ്​​റ്റോ​റി​ൽ മെ​ഡി​ക്ക​ൽ രം​ഗ​ത്തെ ​പ്ര​ധാ​ന ആ​പ്ലി​ക്കേ​ഷ​നി​​ൽ ആ​ദ്യ​പ​ത്തി​ൽ ബ്ല​ഡ്​ ലൊ​ക്കേ​റ്റ​ർ ഉ​ൾ​പ്പെ​ട്ട​താ​യി യു​വ​സം​ര​ഭ​ക​രാ​യ തി​രൂ​ര​ങ്ങാ​ടി​യി​ലെ ഒ.​സി. മു​ഹ​മ്മ​ദ്​ അ​ദ്​​നാ​ൻ, പി. ​ആ​സി​ഫ്, കെ.​വി. നൗ​ഫ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.  

ആ​പ്ലി​ക്കേ​ഷ​നി​ലെ ക​മ്യൂ​ണി​റ്റി എ​ന്ന ഒാ​പ്​​ഷ​ൻ വ​ഴി സം​ഘ​ട​ന​ക​ൾ​ക്ക്​ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യി ര​ക്​​ത​ദാ​ന​ത്തി​ൽ പ​ങ്കാ​ളി​യാ​വാ​നും സാ​ധി​ക്കും. ര​ക്​​തം ആ​വ​ശ്യ​മു​ള്ള​വ​രു​ടെ​യും ര​ക്​​ത​ദാ​താ​ക്ക​ളു​ടെ​യും ജി.​പി.​എ​സ്​ ലൊ​ക്കേ​ഷ​ൻ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ ബ്ല​ഡ്​ ലൊ​ക്കേ​റ്റ​ർ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. 

ര​ക്​​തം ആ​വ​ശ്യ​മു​ണ്ട്​ എ​ന്ന്​ രേ​​ഖ​പ്പെ​ടു​ത്താ​നും ല​ഭ്യ​മാ​കു​ന്ന ന​മ്പ​റി​ൽ നേ​രി​ട്ട്​ ചാ​റ്റ്​ ​െച​യ്യാ​നും ക​ഴി​യും. ഒ​രി​ക്ക​ൽ ര​ക്​​തം ന​ൽ​കി​യ​വ​രെ പി​ന്നീ​ട്​ മൂ​ന്നു​മാ​സ​ത്തേ​ക്ക്​ വി​ളി​ക്കാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​വും ഇ​തി​ലു​ണ്ട്. നി​ര​വ​ധി പേ​രാ​ണ്​ ഇ​തി​ന​കം ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsappblood donersblood locatorplaystore
News Summary - new app for blood doners
Next Story