Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightനെഫ്​റ്റ്​ സേവനം 24...

നെഫ്​റ്റ്​ സേവനം 24 മണിക്കൂറും

text_fields
bookmark_border
നെഫ്​റ്റ്​ സേവനം 24 മണിക്കൂറും
cancel

മും​ബൈ: അ​കൗ​ണ്ട്​ ഉ​ട​മ​ക​ൾ​ക്ക്​ ഇ​ൻ​റ​ർ​നെ​റ്റ്​ വ​ഴി നേ​രി​ട്ട്​ പണം കൈമാറ്റം ചെയ്യാവുന്ന സം​വി​ധാ​ന​മാ​യ നെഫ്​റ്റ്​ (ഫ​ണ്ട്​ നാ​ഷ​ന​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ഫ​ണ്ട്​​സ്​ ട്രാ​ൻ​സ്​​ഫ​ർ) ഡി​സം​ബ​ർ 16 മു​ത​ൽ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കാ​ൻ​ റി​സ​ർ​വ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ (ആ​ർ.​ബി.​ഐ) തീ​രു​മാ​നി​ച്ചു.

നി​ല​വി​ൽ നി​ശ്ചി​ത സ​മ​യ​ത്തു മാ​ത്ര​മേ നെഫ്​റ്റ്​ സം​വി​ധാ​നം ല​ഭ്യ​മാ​വു​ക​യു​ള്ളൂ. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കി​ട്ട്​ ഏ​ഴു വ​രെ​യും മാ​സ​ത്തി​ൽ മൂ​ന്നാ​മ​ത്തെ ശ​നി​യാ​ഴ്​​ച​ക​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​രു മ​ണി​വ​രെ​യു​മാ​ണി​ത്.

Show Full Article
TAGS:NEFT neft service technology news malayalam news 
News Summary - neft service for 24 hrs -technology news
Next Story