Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightമോഷ്​ടിക്കപ്പെടുന്ന...

മോഷ്​ടിക്കപ്പെടുന്ന മൊബൈൽ ഫോണുകൾ ​െഎ.എം.ഇ.​െഎ നമ്പർ മാറ്റി വീണ്ടുമെത്തുന്നു

text_fields
bookmark_border
മോഷ്​ടിക്കപ്പെടുന്ന മൊബൈൽ ഫോണുകൾ ​െഎ.എം.ഇ.​െഎ നമ്പർ മാറ്റി വീണ്ടുമെത്തുന്നു
cancel
നെ​ടു​മ്പാ​ശ്ശേ​രി: മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണ​ക്കേ​സു​ക​ൾ പ​ല​തി​ലും സൈ​ബ​ർ പൊ​ലീ​സി​ന് തു​മ്പു​കി​ട്ടു​ന്ന ി​ല്ല. ഫോ​ണി​​െൻറ ഐ.​എം.​ഇ.​ഐ ന​മ്പ​ർ മാ​റ്റു​ന്ന​തു​കൊ​ണ്ടാ​ണ് ഫോ​ൺ ആ​രു​ടെ കൈ​വ​ശ​മാ​ണെ​ന്ന് മ​ന​സ്സി​ല ാ​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

ഇ​ത​ര സം​സ്ഥാ​ന സം​ഘ​ങ്ങ​ളാ​ണ ് ഫോ​ൺ മോ​ഷ്​​ടി​ക്കു​ന്ന​തി​ന് പി​ന്നി​ൽ. മോ​ഷ്​​ടി​ക്കു​ന്ന ഫോ​ൺ ദി​വ​സ​ങ്ങ​ളോ​ളം ഇ​വ​ർ ഉ​പ​യോ​ഗി​ക്കി​ല്ല. പി​ന്നീ​ട് മും​ബൈ​യി​ലും ബം​ഗ​ളൂ​രു​വി​ലും ​െകാ​ൽ​ക്ക​ത്ത​യി​ലു​മെ​ത്തി​ച്ച് ഐ.​എം.​ഇ.​ഐ ന​മ്പ​ർ മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ നി​ല​വി​ൽ പ​ല​ർ​ക്കു​മ​റി​യാം. പി​ന്നീ​ട് ഈ ​ഫോ​ൺ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച് ഇ​വി​ടെ വി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു.

കേ​ര​ള​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് െട്ര​യി​നു​ക​ളി​ലും ബ​സു​ക​ളി​ലു​മാ​ണ്. സൈ​ബ​ർ സെ​ൽ അ​ന്വേ​ഷി​ക്കു​മ്പോ​ൾ പ​ല​പ്പോ​ഴും കൊ​ൽ​ക്ക​ത്ത​യി​ലും ബി​ഹാ​റി​ലും മ​റ്റും ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്താ​റു​ണ്ട്. എ​ന്നാ​ൽ, അ​വി​ടെ പോ​യി അ​ന്വേ​ഷ​ണ​മൊ​ന്നും ന​ട​ത്താ​റി​ല്ല. ഇ​പ്പോ​ൾ ഐ.​എം.​ഇ.​ഐ ന​മ്പ​ർ മാ​റ്റു​ന്ന​തി​നാ​ൽ ഫോ​ൺ എ​വി​ടെ ഉ​പ​യോ​ഗി​ക്കു​െ​ന്ന​ന്ന വി​വ​ര​വും ല​ഭി​ക്കാ​റി​ല്ല.

പ​ല​രും മൊ​ബൈ​ൽ ഫോ​ണി​ൽ​ത​ന്നെ എ.​ടി.​എം ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന ന​മ്പ​റു​ക​ളും സേ​വ് ചെ​യ്യാ​റു​ണ്ട്. അ​തി​നാ​ൽ പ​ഴ്സി​നൊ​പ്പം മൊ​ബൈ​ൽ ഫോ​ൺ ന​ഷ്​​ട​മാ​യാ​ൽ പ​ല​പ്പോ​ഴും എ.​ടി.​എം കാ​ർ​ഡി​ൽ​നി​ന്ന്​ പ​ണ​വും ന​ഷ്​​ട​പ്പെ​ടാ​റു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftmobile phonemalayalam newsimeiTechnology News
News Summary - mobile phone theft imei- tech
Next Story