Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightലക്ഷ്യം മാക്​ബുക്കും...

ലക്ഷ്യം മാക്​ബുക്കും സർഫേസും; തരംഗമാവുമോ ഷവോമിയു​െട ലാപ്​ടോപ്​

text_fields
bookmark_border
XIOAMI
cancel

ജൂൺ 11നാണ്​ ഇന്ത്യയിൽ ഷവോമിയുടെ എം.​െഎ നോട്ട്​ ബുക്ക്​ അവതരിപ്പിക്കുന്നത്​. അവതരണത്തിന്​ മുന്നോടിയായി നോട്ട്​ ബുക്കി​​െൻറ പുതിയ ടീസർ പുറത്തിറക്കിയിരിക്കുകയാണ്​ ഷവോമി. ഇൻറലി​​െൻറ 10 ജനറഷേൻ കോർ ​െഎ 7 പ്രൊസസറായിരിക്കും ലാപ്​ടോപ്പിന്​ കരുത്ത്​ പകരുകയെന്നാണ്​ ടീസറിൽ നിന്ന്​ വ്യക്​തമാക്കുന്നത്​.

എം.​െഎ നോട്ട്​ബുക്കിന്​ 12 മണിക്കൂർ ബാറ്ററിയുണ്ടാകുമെന്ന്​ നേരത്തെ തന്നെ വ്യക്​തമാക്കിയിരുന്നു. ആപ്പിൾ, എച്ച്​.പി, ഡെൽ തുടങ്ങിയ കമ്പനികളോടുള്ള മൽസരമാണ്​​ ഷവോമി ​പുതിയ ഉൽപന്നത്തിലൂടെ ലക്ഷ്യമിടുന്നത്​.

വലിയ ഡിസ്​പ്ലേയുമായിട്ടായിരിക്കും ലാപ്​ടോപ്പ്​ എത്തുകയെന്ന സൂചനയും ഷവോമി നൽകുന്നുണ്ട്​. ചൈനയിൽ പുറത്തിറങ്ങിയ മോഡലിൽ നിന്നും തീർത്തും വിഭിന്നമായിരിക്കും എം.​െഎയുടെ ഇന്ത്യയിലെ ലാപ്​ടോപ്പ്​. ആപ്പിളി​​െൻറ മാക്​ ബുക്ക്​ പ്രോയോടും മൈക്രോസോഫ്​റ്റി​​െൻറ സർഫേസ്​ സീരിസിനോട്​ മൽസരിക്കാനുള്ള വിലയായിരിക്കും ഷവോമി പുതിയ ലാപ്​ടോപ്പിന്​ നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:notebookmobilesmalayalam newsMiXioamiTechnology News
News Summary - Mi NoteBook to Launch in India With 10th-Gen Intel Core i7-Technology
Next Story