വാവെയ്​ ഉൽപന്നങ്ങൾ ഉപയോഗിക്കും –മലേഷ്യ

22:41 PM
30/05/2019
huawei
ടോ​ക്യോ: സാ​ധ്യ​മാ​യ​ത്ര വാ​വെ​യ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തീ​ർ മു​ഹ​മ്മ​ദ്. ചൈ​നീ​സ്​ ക​മ്പ​നി​യാ​യ വാ​വെ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ത്തു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും അ​മേ​രി​ക്ക​യു​ടെ നി​രോ​ധ​ന​ത്തി​നു​മി​ട​യി​ലാ​ണ്​ ക​മ്പ​നി​ക്ക്​​പി​ന്തു​ണ​യു​മാ​യി മ​ഹാ​തീ​ർ രം​ഗ​ത്തെ​ത്തി​യ​ത്. 
Loading...
COMMENTS